ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

ചെമ്പ്  : പ്രസിദ്ധമായ ദുഖ്റാന പെരുന്നാൾ നടക്കുന്ന സെന്റ്തോമസ് ദേവാലയം സ്ഥിതി ചെയ്യുന്നു. മാറ്റപ്പറമ്പ്  : പഴയ ബാട്ടർ സമ്പ്രദായത്തെ ഓർമിപ്പിക്കുന്നതിന് തിരുവോണനാളിൽ സാധനസാമഗ്രികളും നടീൽ

                                        വസ്തുക്കളും കച്ചവടം നടത്തുന്ന സ്ഥലം.

ചെമ്മനാകരി  : പ്രസിദ്ധനായ ന്യൂറോ സർജൻ ഡോ. കുമാർ ബാഹുലേയന്റെ ജൻമസ്ഥലം. അക്കരപ്പാടം  : പ്രസിദ്ധമായ ഇൻഡോ അമേരിക്കൻ ആശുപത്രി, ബിസിഎഫ് കോളേജ് ഓഫ് ഫിസിയോതെറാപ്പി,

                                        ബിസിഎഫ് കോളേജ് ഓഫ് നഴ് സിംഗ്, കളത്തിൽ റിസോർട്ട് എന്നിവ സ്ഥിതിചെയ്യുന്നു.

കൂട്ടുമ്മേൽ  : കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രം തീയാട്ടു വഴിപാട് നടക്കുന്ന പ്രസിദ്ധമായ ദേവീക്ഷേത്രം