"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
രാവിലെയും ഉച്ചക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിവരുന്നത്. രണ്ട് പാചകപുരകളിലായി 7 ഗ്യാസടുപ്പുകളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്രൈൻഡർ , മിക്സി , രണ്ടു ഫ്രിഡ്ജുകൾ എന്നിവയുള്ള പാചകപുരകൾ ടൈൽസ് പാകി വൃത്തിയാക്കിയിരിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പാലും ഒരു ദിവസം മുട്ടയും കൃത്യമായി വിതരണം ചെയ്തുവരുന്നു. ഭക്ഷ്യവിതരണം പൂർണമായും അധ്യാപകരുടെ ചുമതലയിലാണ് നടക്കുന്നത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഈ വർഷം നിർമിച്ചു തന്ന ഷെഡ് ഭക്ഷണ വിതരണത്തിന് പ്രയോജനപ്പെടുന്നു. | രാവിലെയും ഉച്ചക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിവരുന്നത്. രണ്ട് പാചകപുരകളിലായി 7 ഗ്യാസടുപ്പുകളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്രൈൻഡർ , മിക്സി , രണ്ടു ഫ്രിഡ്ജുകൾ എന്നിവയുള്ള പാചകപുരകൾ ടൈൽസ് പാകി വൃത്തിയാക്കിയിരിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പാലും ഒരു ദിവസം മുട്ടയും കൃത്യമായി വിതരണം ചെയ്തുവരുന്നു. ഭക്ഷ്യവിതരണം പൂർണമായും അധ്യാപകരുടെ ചുമതലയിലാണ് നടക്കുന്നത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഈ വർഷം നിർമിച്ചു തന്ന ഷെഡ് ഭക്ഷണ വിതരണത്തിന് പ്രയോജനപ്പെടുന്നു. | ||
'''ശുചീകരണ സംവിധാനങ്ങൾ''' | |||
എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ലഭ്യമാണ്. 2 Girls friendly , 2 Adopted Toilets ഉൾപ്പെടെ 7 ടോയ്‌ലെറ്റുകളും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, പ്രീപ്രൈമറി വിഭാഗത്തിനും പ്രത്യേകം മൂത്രപ്പുരയും ഇവിടെയുണ്ട്. എല്ലാം ടൈൽസ് പാകിയതും, ഏതു സമയത്തും സൗകര്യപ്രദമായി ജലം ലഭ്യമാകുന്നവയുമാണ്. കുട്ടികൾക്ക് കൈകഴുകുന്നതിന് മുപ്പതോളം ടാപ്പുകളും വാഷ്ബേസിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം വൃത്തിയാക്കി സംരക്ഷിക്കാൻ കഴിയുന്നുവെന്ന് ഈ വിദ്യാലയത്തിൻറെ മികവാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||