"ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊച്ചി നഗരസഭയുടെ കീഴിൽ തേവര ദേശത്ത്സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പി൯റെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂൾ സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂൾ സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്രവ൪ത്തിക്കുന്നു.എട്ടാം ക്ളാസിൽ പരമാവധി 40 കുട്ടികളെയാണ്  പ്രവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ് സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്രദേശത്തെ ഫിഷറീസ് ആഫീസറിൽ നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്രവേശനം ലഭിച്ച കുട്ടികള്ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്.
കൊച്ചി നഗരസഭയുടെ കീഴിൽ തേവര ദേശത്ത് സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂൾ സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂൾ സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്രവ൪ത്തിക്കുന്നു.എട്ടാം ക്ളാസിൽ പരമാവധി 40 കുട്ടികളെയാണ്  പ്രവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ് സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്രദേശത്തെ ഫിഷറീസ് ആഫീസറിൽ നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്രവേശനം ലഭിച്ച കുട്ടികള്ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്.

ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു• കാലക്രമേണ എട്ടാംക്ളാസിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണു കാണുന്നത്• മററുസ്കൂളുകളിൽ നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്  സയൻസ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്. പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ ¸അവയുടെ നിർമ്മാണം¸ ബോട്ട്എൻജിൻ പ്രവർത്തനം കടലിലും ഉൾ നാടൻ ജലാശയങ്ങളിലും കാണുന്ന പലതരംമീനുകളെ കുറിച്ചെല്ലാം ഇവിടെപഠിക്കുന്നു•

2,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565267" എന്ന താളിൽനിന്ന് ശേഖരിച്ചത്