ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര

Schoolwiki സംരംഭത്തിൽ നിന്ന്
(26077 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര
വിലാസം
തേവര

തേവര പി.ഒ.
,
682013
,
എറണാകുളം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0484 2663048
ഇമെയിൽgovrfthsthevara@gmail.com
കോഡുകൾ
സ്കൂൾ കോഡ്26077 (സമേതം)
വി എച്ച് എസ് എസ് കോഡ്907008
യുഡൈസ് കോഡ്32080301502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ജു കെ ജി
പ്രധാന അദ്ധ്യാപകൻമുരളീധരൻ ടി' ഒ
പി.ടി.എ. പ്രസിഡണ്ട്നന്ദകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
19-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊച്ചി നഗരസഭയുടെ കീഴിൽ തേവര ദേശത്ത് സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂൾ സ്ഥാപിതമായത് . സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്രവ൪ത്തിക്കുന്നു.എട്ടാം ക്ളാസിൽ പരമാവധി 40 കുട്ടികളെയാണ് പ്രവേശിപ്പിക്കുന്നത്• എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ് സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്രദേശത്തെ ഫിഷറീസ് ആഫീസറിൽ നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്രവേശനം ലഭിച്ച കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമാണ്• പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനു വേണ്ടിയാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്.

ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു• കാലക്രമേണ എട്ടാം ക്ളാസിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണു കാണുന്നത്• മററു സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ് സയൻസ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്. പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ ¸അവയുടെ നിർമ്മാണം¸ ബോട്ട് എൻജിൻ പ്രവർത്തനം കടലിലും ഉൾ നാടൻ ജലാശയങ്ങളിലും കാണുന്ന പലതരംമീനുകളെ കുറിച്ചെല്ലാം ഇവിടെ പഠിക്കുന്നു•

15 പ്രഥമ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈസ്കൂളിന്റെ മേൽനോട്ടം വഹിച്ചു. 2001ലും, 2003 മാർച്ചിലും 100%വിജയം കരസ്ഥമാക്കി• തുടർന്നുള്ള വ൪ഷങ്ങളിലും 90% ത്തിൽ കുറയാത്ത റിസൾട്ട് ഉണ്ട്• 2009-ൽ 97% വിജയം കരസ്ഥമാക്കി• സ്കൂൾ കെട്ടിടം,ഹോസ്ററൽ കെട്ടിടം, കുട്ടികളുടെ ഭക്ഷണശാല എന്നിവക്കായി പ്രത്യേകം കെട്ടിടങ്ങൾ പ്രവ൪ത്തിക്കുന്നു• സ്കൂളിന്റെ സ൪വതോ൯മുഖമായ ഉന്നമനത്തിനു വേണ്ടി പ്രവ൪ത്തിക്കുന്ന PTA യാണുള്ളത്• ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകൾ, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്രവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറുണ്ട്. കായികപരിശീലനത്തിനായി മതിയായ കളിസ്ഥലമില്ല എന്നതാണ് ഇവിടുത്തെ പോരായ്മകളിൽപ്രധാനമായത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഫിഷറീസ് സ്കൂൾ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക.
  • ഫിഷറീസ് സ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്നു.