ഗവ ഹൈസ്കൂൾ ചിറക്കര (മൂലരൂപം കാണുക)
21:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവണ്മെന്റ് ഹൈ സ്കൂൾ ചിറക്കര 1949-ലാണ് സ്ഥാപിതമാകുന്നത്. | ഗവണ്മെന്റ് ഹൈ സ്കൂൾ ചിറക്കര 1949-ലാണ് സ്ഥാപിതമാകുന്നത്. ഒരു എൽ. പി. സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ ആരംഭം. പിൽക്കാലത്തു ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1980-കളിൽ ഹൈ സ്കൂൾ വിഭാഗവും ആരംഭിച്ചു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും LP, UP 5 കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും LP, UP 5 കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |