"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 105: വരി 105:
*9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .

*10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
*11.ജൈവവൈവിധ്യ ഉദ്യാനം-സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം വിപുലപ്പെടുത്തി അവയെ പാഠഭാഗവുമായി ബന്ധിപ്പിച്ചു പഠനപ്രക്രിയ രസകരമാക്കുന്ന പ്രവർത്തനം .

*12.ശാസ്ത്രോത്സവം - കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പാക്കേജ് .പഠനോപകരണ നിർമാണവും ലഘുപരീക്ഷണങ്ങളും ഉൾപ്പെടുന്നു .സഹിതം പദ്ധതി- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോകുട്ടിയുടെയും വ്യക്തിപരവും ,അക്കാദമികപരവുമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന പരിപാടി .

2,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550556" എന്ന താളിൽനിന്ന് ശേഖരിച്ചത്