ഗവ. യു. പി. എസ്. മാടമൺ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. യു. പി. എസ്. മാടമൺ

2022 സെപ്റ്റംബർ 30

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബർ 30ന് ഗവൺമെന്റ് യുപി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജന ജാഗ്രത സമിതി രൂപീകരിച്ചു.

ലഹരി മുക്ത കേരളം ക്യാമ്പയിൻ പ്രചരണം
ലഹരി മുക്ത കേരളം ക്യാമ്പയിൻ പ്രചരണം
SNTD22-PTA-38546-2.jpg
ജന ജാഗ്രത സമിതി രൂപീകരണം





2022 ഒക്ടോബർ 3-5 വരെ

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയുള്ള പ്രചരണം

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയുള്ള പ്രചരണം

2022 ഒക്ടോബർ 6ലഹരി വിമുക്ത കേരളം ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാവർക്കും കാണാൻ അവസരം ഒരുക്കി.സ്കൂൾതലം ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി അജിതാ റാണി നിർവഹിച്ചു.റിട്ട. ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ബാലകൃഷ്ണപിള്ള ലഹരിമുക്ത കേരളം സന്ദേശം നൽകി.CRC കോർഡിനേറ്റർ ശ്രീ.സാബു ഫിലിപ്പ്, പൂർവവിദ്യാർഥി പ്രതിനിധി ശ്രീ. ശശിധരൻ നായർ, പിടിഎ പ്രതിനിധി നീതു മനു എന്നിവർ യോഗത്തിൽ സംസാരിച്ചു.80 കുട്ടികളും 12 ജീവനക്കാരും 40 ഓളം രക്ഷിതാക്കളും പങ്കെടുത്തു

ലഹരി വിമുക്ത കേരളം ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം

2022 ഒക്ടോബർ 7

ലഹരിയെ വിട എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള  ചിത്രരചന

2022 നവംബർ 4

ലഹരി വിമുക്ത കേരളം കുട്ടികൾ അവതരിപ്പിച്ച നാടകം പുനർജനി