ഗവ. യു. പി. എസ്. മാടമൺ (മൂലരൂപം കാണുക)
13:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ ,പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന,റാന്നി ഉപജില്ലയിലെ പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമൺ എന്ന പ്രദേശത്താണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
മാടമൺഗ്രാമത്തിന്റെ ചരിത്രം | |||
ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.'''[[ഗവ. യു. പി. എസ്. മാടമൺ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മാടമൺ ഇന്ന് -ഇന്നലെ | |||
[[പ്രമാണം:38546 ഹരിതവിദ്യാലയം.jpg|ലഘുചിത്രം|150x150ബിന്ദു|ഹരിതവിദ്യാലയം]] | [[പ്രമാണം:38546 ഹരിതവിദ്യാലയം.jpg|ലഘുചിത്രം|150x150ബിന്ദു|ഹരിതവിദ്യാലയം]] | ||
പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ 15 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു . | |||
കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്. | |||
'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു. | |||
'''ഭൂപ്രകൃതി''' | '''ഭൂപ്രകൃതി''' | ||
ഫലഭൂയിഷ്ഠമായ മണ്ണാണ് അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. | |||
ആചാരങ്ങളും ഉത്സവങ്ങളും | |||
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | |||
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് . | |||
'''ഗതാഗതം''' | '''ഗതാഗതം''' | ||
ഗതാഗതസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് ഉൽപ്പന്നങ്ങളുമായി വിപണനരംഗത്ത് പോകുന്നവരുടെ മാർഗ്ഗം കാൽനടയാത്രയും വള്ളവും ആയിരുന്നു. ഇന്ന് യാത്ര സുഗമമായി . മണ്ണാറക്കുളഞ്ഞി -ശബരിമലപാത യാഥാർഥ്യമായപ്പോൾ യാത്രാ സൗകര്യങ്ങളും വളരെ മെച്ചപ്പെട്ടു. | |||
'''കൃഷി''' | '''കൃഷി''' | ||
മാടമൺ ഒരു കാർഷിക ഗ്രാമമാണ് കുന്നിൻ പ്രദേശങ്ങളും താഴ്‌വരകളും നദീതടങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം .മുഖ്യകൃഷി റബ്ബർ ആണ്. തെങ്ങിന് ഇടവിളയായി കമുക് ,വാഴ ,ചേന കാച്ചിൽ ,പയർവർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നടക്കുന്നത്. ജലസേചനത്ത .ആശ്രയിച്ചുള്ള കൃഷി നടക്കുന്നില്ല. പച്ചക്കറി കടകൾ ഇപ്പോൾ ഈ പ്രദേശത്ത് ധാരാളമുണ്ട്. | |||
| വരി 110: | വരി 107: | ||
'''ജലസ്രോതസ്സുകൾ''' | '''ജലസ്രോതസ്സുകൾ''' | ||
മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്. | |||
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ | |||
മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം. | |||
[[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|150x150ബിന്ദു|കെട്ടിട നിർമ്മാണോദ്‌ഘാടനം]] | [[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|150x150ബിന്ദു|കെട്ടിട നിർമ്മാണോദ്‌ഘാടനം]] | ||
മാടമൺ ഗവൺമെന്റ് യു .പി .സ്കൂളിന് 100 വർഷത്തെ പഴക്കമുണ്ട് . പറപ്പള്ളിൽ ഗോവിന്ദൻ നായർ ദാനമായി നൽകിയ 1.62 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
ഇത് എൻ .എസ്. എസിനു വകആവുകയും പിന്നീട് സർക്കാർ ഏറ്റെടുത്ത് യു .പി. സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | |||
1968 ൽ സ്ഥാപിതമായ മാടമൺ കൈരളി ഗ്രന്ഥശാല നാട്ടുകാരുടെ പരിശ്രമഫലമായി ഉണ്ടായതാണ്.P W D ഓഫീസ് ,പോസ്റ്റാഫീസ്, റേഷൻ കട ,പ്രൈമറി ഹെൽത്ത് സെന്റർ ,അംഗനവാടി ,മിൽമ പാൽ സംഭരണകേന്ദ്രം ,കുടുംബശ്രീ വക വ്യാപാരസ്ഥാപനം, പെരുനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള നീതി സ്റ്റോർ ,ഇവയാണ് ഈ കൊച്ചു ഗ്രാമത്തിലെ പൊതുസ്ഥാപനങ്ങൾ. | |||
'''പരിസ്ഥിതി പ്രശ്നങ്ങൾ''' | '''പരിസ്ഥിതി പ്രശ്നങ്ങൾ''' | ||
സ്വാഭാവിക വനങ്ങൾ വെളുപ്പിച്ച് കൃഷിയിടങ്ങളും തോട്ടങ്ങളും പാർപ്പിട മേഖലകളുമായി മാറ്റിയതോടെ ഫലഭൂയിഷ്ഠമായ മേൽമണ്ണ് കുത്തൊഴുക്കിൽ ഒലിച്ചു പോകുന്നു ,നദികളുടെയും തോടുകളുടെയും കരകൾ ഇടിയുന്നത് വൻതോതിൽ മണ്ണൊലിപ്പിന് കാരണമാകുന്നു ഈ പ്രദേശത്തിന് പലഭാഗങ്ങളിലും ഇപ്പോൾ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട് .തുടർച്ചയായ മണൽ ഖനനം മൂലം നദിയുടെ നീരൊഴുക്ക് കുറയും ജല നിരപ്പ് കുറയുകയും, ജലദൗർലഭ്യം വർദ്ധിക്കുകയും ചെയ്തു. ഒരിക്കൽ മാഡമണ്ണിലെ മാലികൾ പ്രസിദ്ധങ്ങളായിരുന്നു. അവയിൽ ഒന്നായിരുന്നു കമ്പകത്തും മാലി അത് ഇന്ന് തകർന്നു ഇല്ലാതായിരിക്കുന്നു .വിവിധ ഇനം പക്ഷികൾ സസ്യ വൈവിധ്യം മത്സ്യസമ്പത്ത് ഇവ പണ്ട് സജീവം ആയിരുന്നെങ്കിൽ ഇന്ന് അവ അന്യംനിന്നു പോയിരിക്കുന്നു. | |||
ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന ഈ പ്രദേശത്തിന്റെ വഴിയരികിലും നദീതീരങ്ങളിലും തീർഥാടകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇത് പരിഹരിക്കുന്നതിന് പെരുനാട് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നിയന്ത്രണങ്ങളും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നതുംആശ്വാസകരമാണ്. ജനപങ്കാളിത്തത്തോടെ വികസനരംഗത്ത് ഈ കൊച്ചു ഗ്രാമത്തിന് ഒരു നവചൈതന്യം ഇപ്പോൾ കൈവരിക്കാൻ കഴിഞ്ഞു. | |||
'''ഭൗതികസൗകര്യങ്ങൾ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:38546 GUPS MADAMON.jpg|ലഘുചിത്രം|150x150ബിന്ദു|G U P SCHOOL ,MADAMON]] | [[പ്രമാണം:38546 GUPS MADAMON.jpg|ലഘുചിത്രം|150x150ബിന്ദു|G U P SCHOOL ,MADAMON]] | ||
'''മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ് മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .''' | '''മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ് മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .''' | ||