"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
വരി 166: വരി 166:
<big>          കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ  കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big>

<big>[[വീഡിയോ കാണാൻ ഇവിടെ click ചെയ്യൂ|കൂടുതൽ ചിത്രങ്ങൾ]]</big>
<big>[[വീഡിയോ കാണാൻ ഇവിടെ click ചെയ്യൂ]]</big>

<big>'''സാമൂഹിക അടുക്കള'''</big>
<big>'''സാമൂഹിക അടുക്കള'''</big>[[പ്രമാണം:Index30.jpg|ലഘുചിത്രം]]
[[പ്രമാണം:Index30.jpg|ലഘുചിത്രം]]
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തന്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തന്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിന്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക്  ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിന്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big>

"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്