ജി.യു. പി. എസ്. കടമ്പഴിപ്പുറം/എന്റെ ഗ്രാമം
ദൃശ്യരൂപം
കടമ്പഴിപ്പുറം
ചരിത്രവും െഎതിഹ്യവും ഇഴചേർന്ന് തലമുറകൾ കൈമറിഞ്ഞ് ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച പറയിപ്പെറ്റ പന്തീരകുലത്തിൻെറ സ്മരണകളുറങ്ങുന്ന വയിലാംകുന്ന് എന്ന ശ്രീവായില്യാംകുന്നിലപ്പൻെറ മണ്ണ്, കടമ്പ അഴികൾക്കപ്പുറമുളള സ്ഥലം എന്നതിൻെറ പേരിൽ കടമ്പഴിപ്പുറമായി മാറി.