"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
No edit summary
വരി 376: വരി 376:

<big>നമ്മുടെ വിദ്യാലയത്തിന്റെ, കടമ്പഴിപ്പുറം ഗ്രാമത്തിന്റെ സാഹിത്യകാരനായ ശ്രീ. കെ എൻ കുട്ടി കടമ്പഴിപ്പുറം നമ്മുടെ സ്കൂളിലെ അധ്യാപകനാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന് ഈ അടുത്ത കാലത്തായി ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ നമ്മുടെ വിദ്യാലയം അഭിമാനത്തോടെ അദ്ദേഹത്തെ ആദരിച്ചു.  പാരമ്പര്യവും സംസ്കാരവും ഒരുപോലെ  ഒത്തിണങ്ങിയ  നമ്മുടെ വിദ്യാലയത്തിൽ അധ്യാപകരിലും വിദ്യാർഥികളിലും ഇനിയും ധാരാളം കലാകാരന്മാർ ഉണ്ട്. എല്ലാവരെയും ഉന്നതങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാട് അഭിമാനമുണ്ട്.</big>

== <big>'''പ്രതിഭയെ തേടി'''</big> ==
#
#
#
#
#
#
[[പ്രമാണം:Index432.jpg|ലഘുചിത്രം]]
<big>2019 ൽ സംസ്ഥാന സർക്കാർ നമ്മുടെ ഓരോ വിദ്യാലയത്തിന്റെയും പരിസരത്തുള്ള പ്രാദേശിക കലാകാരന്മാരെ ആദരിക്കാനുള്ള ഒരു സംരംഭം തുടങ്ങുകയുണ്ടായി. സർക്കാർ യുപി സ്കൂളിൽ ചുറ്റും ഒട്ടേറെ കലാകാരന്മാർ ഉണ്ടെങ്കിലും അവരിൽ നിന്നും തിരഞ്ഞെടുത്ത ശ്രീ.കലാമണ്ഡലം കൃഷ്ണൻകുട്ടി ആശാനെ സന്ദർശിക്കുന്നതിനായി പ്രധാനാധ്യാപകൻ നേതൃത്വത്തിൽ വിദ്യാരംഗം കൺവീനറും, പിടിഎ പ്രസിഡന്റും  കുട്ടികളുമായി അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കഥകളി വേഷം കെട്ടിയാടുന്നതിൽ പ്രമുഖനാണ് കൃഷ്ണൻകുട്ടി ആശാൻ. അദ്ദേഹത്തിന്റെ ദമയന്തി വേഷം കാണികളിൽ എന്നും അത്ഭുതം സൃഷ്ടിക്കുന്നതാണ്. അദ്ദേഹത്തെ ഏറെ ബഹുമതികളോടെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹം നമ്മുടെ വിദ്യാലയത്തിലെ കുട്ടികളോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു</big>
==വഴികാട്ടി==
==വഴികാട്ടി==

"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്