"ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 82: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!1
!ജേക്കബ് മണ്ണനാനിക്കൽ
!
!
|-
|2
|അബ്ദുൾ റഹ്മാൻ
|
|
|-
|3
|സി. എസ്സ്. ലൈലാബീഗം
|
|
|-
|4
|പി.വി.രാജു
|
|
|}





15:12, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്
വിലാസം
മുക്കട

മുക്കട പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04828 245135
ഇമെയിൽgwhskoovakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32073 (സമേതം)
യുഡൈസ് കോഡ്32100500411
വിക്കിഡാറ്റQ87659204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ136
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന കെ.കെ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ സി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
31-01-202232073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മുക്കട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ കൂവക്കാവ്.

ചരിത്രം

എന്റെ നാട്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. കൂടുതൽ വായിക്കുക

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

| ചിത്രം= 32073.13.jpg469.6 kB (4,69,609 bytes) }}

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോക്കൺ ഇംഗ്ലീഷ്

മുൻ സാരഥികൾ

1 ജേക്കബ് മണ്ണനാനിക്കൽ
2 അബ്ദുൾ റഹ്മാൻ
3 സി. എസ്സ്. ലൈലാബീഗം
4 പി.വി.രാജു


വഴികാട്ടി

എരുമേലി - റാന്നി റൂട്ടിൽ മുക്കടയിൽ നിന്ന് മണിമല റോഡ് 500 മീറ്റർ അകത്ത്

മണിമല - എരുമേലി റൂട്ടിൽ പൊന്തൻപുഴയ്ക്കും മുക്കടയ്ക്കും മധ്യഭാഗം

{{#multimaps:9.465962,76.797626|zoom=13}}

"https://schoolwiki.in/index.php?title=ഗവ._ഹൈസ്ക്കൂൾ_കൂവക്കാവ്&oldid=1527826" എന്ന താളിൽനിന്ന് ശേഖരിച്ചത്