"എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
നായർ സർവ്വീസ് സൊസൈറ്റിയുടെ പ്രഥമ വിദ്യാലയങ്ങൾ കറുകച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥാപിക്കപ്പെട്ട ഒരു അപ്പർ പ്രൈമറി സ്കൂളും പിന്നീട് .22 05 1917 ൽ സ്ഥാപിക്കപ്പെട്ട ഈ ലോവർ പ്രൈമറിസ്കൂളും ആണ്. ഫലസമൃതിയുടെ 105 വർഷങ്ങൾ..... [[എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ സ്കൂളിൽ 2 കെട്ടിടങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി വിഭാഗത്തിനായി ഒരു കെട്ടിടം മുഴുവനായി മാറ്റിവച്ചിട്ടുണ്ട് . ഇതുകൂടാതെ ശീതീകരണ സൗകര്യങ്ങൾ ഉള്ള ഒരു സ്മാർട്ട് ക്ലാസ്മുറി, ഓപ്പൺ സ്റ്റേജ് , ഓഫീസറൂം കുട്ടികളുടെ പാർക്ക് പൂന്തോട്ടം ടോയ്‌ലെറ് സമുച്ചയം ചുറ്റുമതിലുകളാൽ സംരക്ഷിതമായ സ്കൂൾ പരിസരം .പക്ഷെ 100 വർഷങ്ങൾ പിന്നിട്ട ഈ സ്കൂൾ കെട്ടിടങ്ങൾ പുതുക്കി പണിയേണ്ടിയിരിക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ഇക്കോ ക്ലബ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ആരോഗ്യ ക്ലബ് | |||
* കൃഷി ക്ലബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശേരി വാഴൂർ റോഡിൽ എൻ എസ് എസ് ജങ്ക്ഷനിൽ നിന്നും 200 മീറ്റർ മാത്രം {{#multimaps:9.500417 ,76.636076| width=800px | zoom=16 }} | ചങ്ങനാശേരി വാഴൂർ റോഡിൽ എൻ എസ് എസ് ജങ്ക്ഷനിൽ നിന്നും 200 മീറ്റർ മാത്രം {{#multimaps:9.500417 ,76.636076| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||