എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(32417 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ
വിലാസം
കറുകച്ചാൽ

കറുകച്ചാൽ
,
കറുകച്ചാൽ പി.ഒ.
,
686540
സ്ഥാപിതം22 - 05 - 1917
വിവരങ്ങൾ
ഫോൺ9497226292
ഇമെയിൽnssgovtlpskchl@gmail.com
കോഡുകൾ
സ്കൂൾ കോഡ്32417 (സമേതം)
യുഡൈസ് കോഡ്32100500302
വിക്കിഡാറ്റQ87659764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകറുകച്ചാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്രിജിറ്റ് സി കെ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണൻകുട്ടി എൻ ജി
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ ബിബിൻ
അവസാനം തിരുത്തിയത്
05-03-202432417-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ സബ് ജില്ലയിൽപെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഇത്  .

ചരിത്രം

നായർ സർവ്വീസ് സൊസൈറ്റിയുടെ പ്രഥമ വിദ്യാലയങ്ങൾ കറുകച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥാപിക്കപ്പെട്ട ഒരു അപ്പർ പ്രൈമറി സ്കൂളും പിന്നീട് .22 05 1917 ൽ സ്ഥാപിക്കപ്പെട്ട ഈ ലോവർ പ്രൈമറിസ്കൂളും ആണ്. ഫലസമൃതിയുടെ 105 വർഷങ്ങൾ..... കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്കൂളിൽ   2 കെട്ടിടങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി  വിഭാഗത്തിനായി ഒരു കെട്ടിടം മുഴുവനായി മാറ്റിവച്ചിട്ടുണ്ട് . ഇതുകൂടാതെ ശീതീകരണ സൗകര്യങ്ങൾ ഉള്ള ഒരു സ്മാർട്ട്  ക്ലാസ്മുറി, ഓപ്പൺ സ്റ്റേജ് , ഓഫീസറൂം കുട്ടികളുടെ പാർക്ക് പൂന്തോട്ടം ടോയ്‌ലെറ് സമുച്ചയം ചുറ്റുമതിലുകളാൽ  സംരക്ഷിതമായ സ്കൂൾ പരിസരം .പക്ഷെ 100 വർഷങ്ങൾ പിന്നിട്ട ഈ സ്കൂൾ കെട്ടിടങ്ങൾ പുതുക്കി പണിയേണ്ടിയിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ഇക്കോ ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആരോഗ്യ ക്ലബ്
  • കൃഷി ക്ലബ്

കുഞ്ഞെഴുത്ത്

ഒന്നാം ക്ളാസിലെ കുട്ടികളുടെ രചനകൾ...

വഴികാട്ടി

ചങ്ങനാശേരി  വാഴൂർ റോഡിൽ എൻ എസ് എസ്  ജങ്ക്ഷനിൽ  നിന്നും 200 മീറ്റർ മാത്രം {{#multimaps:9.500417 ,76.636076| width=600px | zoom=16 }}