എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ/എന്റെ ഗ്രാമം
എൻ എസ് എസ് എന്ന മഹത്തായ പ്രസ്ഥാനം വേരുറപ്പിച്ചു വളർന്ന മണ്ണാണ് കറുകച്ചാൽ . വിദ്യാഭ്യാസ സംഭാവനകൾ ഈ നാടിന് നൽകുക എന്ന കർമ്മത്തിലൂടെ ചരിക്കുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ എൻ എസ് എസ് ഈ നാടിനെ വിദ്യാസമ്പന്നമാക്കി.