എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കറുകപുല്ല് ധാരളമായി ഉള്ള സ്ഥലം ഒപ്പം ചാലുകളും ഇത് ലോപിച്ചും ചേർന്നും കറുകച്ചാൽ എന്ന സ്ഥല നാമം ഉണ്ടായി എന്ന് പൊതുവെ പറയപ്പെടുന്നു ഈ നാട്ടിൽ നെല്ല് തെങ്ങു കപ്പ മറ്റ് പച്ചക്കറികൾ ഇവ കൃഷി ചെയ്തിരുന്നു നാടകം ഉൾപ്പെടെ ഉള്ള കലാരൂപങ്ങൾ ഈ നാടിൻറെ ജീവ നാഡികൾ ആയിരുന്നു . എന്നാൽ ഈ നാടിനു പ്രശസ്തി നേടിക്കൊടുത്തത് കളരികളും കളരിപ്പയറ്റും ആയിരുന്നു