"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രഥാനദ്ധ്യാപകർ |
അധ്യാപകർ |
||
| വരി 134: | വരി 134: | ||
|'''2021''' | |'''2021''' | ||
|} | |} | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | {| class="wikitable" | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |+ | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | !ക്രമനമ്പർ | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | !അധ്യാപകർ | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |- | ||
*[[നേർക്കാഴ്‍ച.]] | !1. | ||
!സുനിത.കെ | |||
|- | |||
!2. | |||
!സുരേഷ് ബാബു എൻ.ആർ. | |||
|- | |||
!3. | |||
!ഗീത.കെ.സി. | |||
|- | |||
!4. | |||
!മണി പ്രസാദ് എൻ.എം | |||
|- | |||
!5. | |||
!ഡോ.സിദ്ദിക്ക് പി | |||
|- | |||
!6. | |||
!ശശി.എ.കെ. | |||
|- | |||
!7. | |||
!മിനി.ടി.വി. | |||
|- | |||
!8. | |||
!പത്മജിത്ത്.കെ | |||
|- | |||
!9. | |||
!രമ.എസ് | |||
|- | |||
!10. | |||
!ബീന.എം | |||
|- | |||
!11. | |||
!ഗീത.കെ. വി | |||
|- | |||
!12. | |||
!ശാന്തി.സി.പി | |||
|- | |||
!13. | |||
!രജ്‍ഞിനി.ടി.കെ | |||
|- | |||
| '''14.''' | |||
| '''ജിസ്നി.എം.എം''' | |||
|- | |||
| '''15.''' | |||
| '''സബീർ.കെ.പി''' | |||
|- | |||
| '''16.''' | |||
| '''സവിത.പി''' | |||
|- | |||
| '''17.''' | |||
| '''ജയലക്ഷമി.എം''' | |||
|- | |||
| '''18.''' | |||
| '''അരുൺ.കുമാർ.എ.കെ.''' | |||
|- | |||
| '''19.''' | |||
| '''ലിജി. എസ്.ജോസഫ്''' | |||
|- | |||
| '''20.''' | |||
| '''ഡല്ല.കെ''' | |||
|- | |||
| '''21.''' | |||
| '''നിത്യ.സി.കെ''' | |||
|- | |||
| '''22.''' | |||
| '''സിനി.പനാട്ട്മീത്തൽ''' | |||
|- | |||
| '''23.''' | |||
| '''ജോഷ്നി കൃഷ്ണ''' | |||
'''(ഓഫീസ് അസിസ്റ്റൻറ്)''' | |||
|} | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']] | |||
*'''[[നേർക്കാഴ്‍ച.]]''' | |||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
| വരി 147: | വരി 222: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
== കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി. == | == '''കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.''' == | ||
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം | * '''കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം''' | ||
{{#multimaps:11.22666,75.79984 |zoom=18}} | {{#multimaps:11.22666,75.79984 |zoom=18}} | ||
13:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. തിരുവണ്ണൂർ | |
|---|---|
| വിലാസം | |
തിരുവണ്ണൂർ തിരുവണ്ണൂർ നട പി.ഒ. , 673029 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1896 |
| വിവരങ്ങൾ | |
| ഫോൺ | 0495 2320022 |
| ഇമെയിൽ | gupsthiruvannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17243 (സമേതം) |
| യുഡൈസ് കോഡ് | 32041401309 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
| താലൂക്ക് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 318 |
| പെൺകുട്ടികൾ | 263 |
| ആകെ വിദ്യാർത്ഥികൾ | 581 |
| അദ്ധ്യാപകർ | 23 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 581 |
| അദ്ധ്യാപകർ | 23 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 581 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലാലി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആയിശ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 17243 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.ഉദ്ദേശം 1896 ൽ ആണ് തിരുവണ്ണൂർ ബോയ്സ് സ്ക്കുൾ നടയ്ക്കലുള്ള എടുപ്പിൽ അരംഭിച്ചത്. 1914 തെക്കേ എടുപ്പിൽ ഒരു ഗേൾസ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചൻ ആരംഭിച്ചു.നിർബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ൽ കോഴിക്കോട് മുൻസിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തിൽ തുടർന്നു വന്നു.പെൺ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണൻ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ൽ ഇവിടെ ആദ്യമ്യി ഒരു പാരൻസ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബർ 1 ന് എല്ലാ മുൻസിപ്പൽ സ്കൂളികളും സർക്കാർ ഏറ്റടുത്തതോടെ തിരുവണ്ണൂർ സ്കൂളും ഒരു ഗവൺമെൻറ് സ്കൂൾ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി ഗോവിന്ദമോനോൻ ആയിരുന്നു.പാരൻസ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതൻ നായരുടെയും ശ്രമഫലമായി 1964 ൽ ആ സ്കൂൾ ഒരു യു.പി സ്കൂൾ ആയി ഉയർന്നു.
ഭൗതികസൗകരൃങ്ങൾ
462 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഏല്ലാ സൗകര്യങ്ങളുമുള്ള ക്ളാസ് റൂമുകളും മറ്റുഅനുബന്ധ കെട്ടിടങ്ങളും ഉണ്ട്.കുട്ടികൾക്ക് ആനുപാധികമായി ശൗചാലങ്ങൾ ഉണ്ട്.ഐ.ടി പഠനത്തിനായി കമ്പ്യുട്ടർ ലാബും അറിവിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സായ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഒരു ഓഡിറ്റോറിയവും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
| ക്മമനമ്പർ | ഹെഡ് മാസ്റ്ററുടെ പേര് | കാലം |
|---|---|---|
| 1. | ശ്രീ. അച്യുതൻ നായർ | 1964-68 |
| 2. | ശ്രീ.ഗോവിന്ദപ്പണിക്കർ | 1968-71 |
| 3. | ശ്രീ.അപ്പുനായർ | 1971-74 |
| 4. | ശ്രീ.പി.ശിവദാസരാജ | 1974-79 |
| 5. | ശ്രീ.കെ.കെ സദാനന്ദൻ | 1979-88 |
| 6. | ശ്രീ.ടി.ബാലകൃഷ്ണൻ നായർ | 1988-91 |
| 7. | ശ്രീ.ഒ.നായാടി | 1991-94 |
| 8. | ശ്രീ.എം.എം.ഗോപാലൻ | 1994-2003 |
| 9. | ശ്രീ.കെ.പി.ദാമോദരൻ | 2003-2005 |
| 10. | ശ്രീ.വി.പി.ചന്ദ്രൻ | 2005-2016 |
| 11. | ശ്രീ.ബഷീർ | 2016-2018 |
| 12. | ബേബി പ്രസീല | 2018-2021 |
| 13. | ലാലി ജോസഫ് | 2021 |
| ക്രമനമ്പർ | അധ്യാപകർ |
|---|---|
| 1. | സുനിത.കെ |
| 2. | സുരേഷ് ബാബു എൻ.ആർ. |
| 3. | ഗീത.കെ.സി. |
| 4. | മണി പ്രസാദ് എൻ.എം |
| 5. | ഡോ.സിദ്ദിക്ക് പി |
| 6. | ശശി.എ.കെ. |
| 7. | മിനി.ടി.വി. |
| 8. | പത്മജിത്ത്.കെ |
| 9. | രമ.എസ് |
| 10. | ബീന.എം |
| 11. | ഗീത.കെ. വി |
| 12. | ശാന്തി.സി.പി |
| 13. | രജ്‍ഞിനി.ടി.കെ |
| 14. | ജിസ്നി.എം.എം |
| 15. | സബീർ.കെ.പി |
| 16. | സവിത.പി |
| 17. | ജയലക്ഷമി.എം |
| 18. | അരുൺ.കുമാർ.എ.കെ. |
| 19. | ലിജി. എസ്.ജോസഫ് |
| 20. | ഡല്ല.കെ |
| 21. | നിത്യ.സി.കെ |
| 22. | സിനി.പനാട്ട്മീത്തൽ |
| 23. | ജോഷ്നി കൃഷ്ണ
(ഓഫീസ് അസിസ്റ്റൻറ്) |
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്‍ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം
{{#multimaps:11.22666,75.79984 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17243
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ