"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 180: വരി 180:
</gallery>
</gallery>


2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.കൂടുതൽ വായിക്കുക.
2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]


== '''2018 - 19 അദ്ധ്യയന വർഷം''' ==
== '''2018 - 19 അദ്ധ്യയന വർഷം''' ==
വരി 235: വരി 235:


  2018 ജൂൺ 1 പ്രവേശനോത്സവം  
  2018 ജൂൺ 1 പ്രവേശനോത്സവം  
2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.കൂടുതൽ വായിക്കുക.
2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
<gallery>
<gallery>
</gallery>
</gallery>
വരി 302: വരി 302:
വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ
വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ
ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം  
ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം  
ആഘോഷമാക്കി.കൂടുതൽ വായിക്കുക.
ആഘോഷമാക്കി.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]


== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
വരി 355: വരി 355:
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം'''
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം'''


ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ്  യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന്  ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി  പോരുകയും ചെയുന്നു.കൂടുതൽ വായിക്കുക.  
ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ്  യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന്  ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി  പോരുകയും ചെയുന്നു[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കുക.]]
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==


1,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523907" എന്ന താളിൽനിന്ന് ശേഖരിച്ചത്