ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ds (സംവാദം | സംഭാവനകൾ)
No edit summary
17243 (സംവാദം | സംഭാവനകൾ)
പ്രഥാനദ്ധ്യാപകർ
വരി 76: വരി 76:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
{| class="wikitable"
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
|+
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
!ക്മമനമ്പർ
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
!ഹെഡ് മാസ്റ്ററുടെ പേര്
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
!കാലം
* [[നേർക്കാഴ്‍ച.]]
|-
!1.
!ശ്രീ. അച്യുതൻ നായർ
!1964-68
|-
!2.
!ശ്രീ.ഗോവിന്ദപ്പണിക്ക‍ർ
!1968-71
|-
!3.
!ശ്രീ.അപ്പുനായർ
!1971-74
|-
!4.
!ശ്രീ.പി.ശിവദാസരാജ
!1974-79
|-
!5.
!ശ്രീ.കെ.കെ സദാനന്ദൻ
!1979-88
|-
!6.
!ശ്രീ.ടി.ബാലകൃഷ്ണൻ നായർ
!1988-91
|-
!7.
!ശ്രീ.ഒ.നായാടി
!1991-94
|-
!8.
!ശ്രീ.എം.എം.ഗോപാലൻ
!1994-2003
|-
!9.
!ശ്രീ.കെ.പി.ദാമോദരൻ
!2003-2005
|-
!10.
!ശ്രീ.വി.പി.ചന്ദ്രൻ
!2005-2016
|-
!'''11.'''
|'''ശ്രീ.ബഷീർ'''
|'''2016-2018'''
|-
|      '''12.'''
|'''ബേബി പ്രസീല'''
|'''2018-2021'''
|-
|      '''13.'''
|'''ലാലി ജോസഫ്'''
|'''2021'''
|}
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[നേർക്കാഴ്‍ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
വരി 96: വരി 154:
==വഴികാട്ടി==
==വഴികാട്ടി==


* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.
== കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി. ==
 
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച്  തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച്  തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം


{{#multimaps:11.22666,75.79984 |zoom=18}}
{{#multimaps:11.22666,75.79984 |zoom=18}}

12:59, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. തിരുവണ്ണൂർ
വിലാസം
തിരുവണ്ണൂർ

തിരുവണ്ണൂർ നട പി.ഒ.
,
673029
,
കോഴിക്കോട് ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0495 2320022
ഇമെയിൽgupsthiruvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17243 (സമേതം)
യുഡൈസ് കോഡ്32041401309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ263
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ആയിശ
അവസാനം തിരുത്തിയത്
31-01-202217243


പ്രോജക്ടുകൾ




ചരിത്രം

കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.ഉദ്ദേശം 1896 ൽ ആണ് തിരുവണ്ണൂർ ബോയ്സ് സ്ക്കുൾ നടയ്ക്കലുള്ള എടുപ്പിൽ അരംഭിച്ചത്. 1914 തെക്കേ എടുപ്പിൽ ഒരു ഗേൾസ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചൻ ആരംഭിച്ചു.നിർബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ൽ കോഴിക്കോട് മുൻസിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തിൽ തുടർന്നു വന്നു.പെൺ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണൻ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ൽ ഇവിടെ ആദ്യമ്യി ഒരു പാരൻസ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബർ 1 ന് എല്ലാ മുൻസിപ്പൽ സ്കൂളികളും സർക്കാർ ഏറ്റടുത്തതോടെ തിരുവണ്ണൂർ സ്കൂളും ഒരു ഗവൺമെൻറ് സ്കൂൾ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി ഗോവിന്ദമോനോൻ ആയിരുന്നു.പാരൻസ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതൻ നായരുടെയും ശ്രമഫലമായി 1964 ൽ ആ സ്കൂൾ ഒരു യു.പി സ്കൂൾ ആയി ഉയർന്നു.

ഭൗതികസൗകരൃങ്ങൾ

462 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഏല്ലാ സൗകര്യങ്ങളുമുള്ള ക്ളാസ് റൂമുകളും മറ്റുഅനുബന്ധ കെട്ടിടങ്ങളും ഉണ്ട്.കുട്ടികൾക്ക് ആനുപാധികമായി ശൗചാലങ്ങൾ ഉണ്ട്.ഐ.ടി പഠനത്തിനായി കമ്പ്യുട്ടർ ലാബും അറിവിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സായ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഒരു ഓഡിറ്റോറിയവും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്മമനമ്പർ ഹെഡ് മാസ്റ്ററുടെ പേര് കാലം
1. ശ്രീ. അച്യുതൻ നായർ 1964-68
2. ശ്രീ.ഗോവിന്ദപ്പണിക്ക‍ർ 1968-71
3. ശ്രീ.അപ്പുനായർ 1971-74
4. ശ്രീ.പി.ശിവദാസരാജ 1974-79
5. ശ്രീ.കെ.കെ സദാനന്ദൻ 1979-88
6. ശ്രീ.ടി.ബാലകൃഷ്ണൻ നായർ 1988-91
7. ശ്രീ.ഒ.നായാടി 1991-94
8. ശ്രീ.എം.എം.ഗോപാലൻ 1994-2003
9. ശ്രീ.കെ.പി.ദാമോദരൻ 2003-2005
10. ശ്രീ.വി.പി.ചന്ദ്രൻ 2005-2016
11. ശ്രീ.ബഷീർ 2016-2018
12. ബേബി പ്രസീല 2018-2021
13. ലാലി ജോസഫ് 2021

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം

{{#multimaps:11.22666,75.79984 |zoom=18}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തിരുവണ്ണൂർ&oldid=1523123" എന്ന താളിൽനിന്ന് ശേഖരിച്ചത്