"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 166: | വരി 166: | ||
<big> കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big> | <big> കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big> | ||
<big> | <big>[[കൂടുതൽ ചിത്രങ്ങൾ]]</big> | ||
<big>'''സാമൂഹിക അടുക്കള'''</big> | <big>'''സാമൂഹിക അടുക്കള'''</big> | ||
| വരി 172: | വരി 172: | ||
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തൻ്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തൻ്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിൻ്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിൻ്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big> | <big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തൻ്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തൻ്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിൻ്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിൻ്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big> | ||
കൂടുതൽ ചിത്രങ്ങൾ | |||
<big>'''കോവിഡ് കാലത്തെ പഠനം'''</big> | <big>'''കോവിഡ് കാലത്തെ പഠനം'''</big> | ||
[[പ്രമാണം:Index65.jpg|ലഘുചിത്രം]] | [[പ്രമാണം:Index65.jpg|ലഘുചിത്രം]] | ||
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ | <big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വൈദ്യുതി ക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big> | ||
<big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും ( ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big> | <big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും ( ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big> | ||