"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Murinjakal (സംവാദം | സംഭാവനകൾ) |
Murinjakal (സംവാദം | സംഭാവനകൾ) |
||
| വരി 79: | വരി 79: | ||
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരു | വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരു | ||
നിലകെട്ടിടങ്ങളിലായി ക്ലാസ് മുറികളും ശാസ്ത്രലാബ്,ഐ ടി ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. | നിലകെട്ടിടങ്ങളിലായി ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. | ||
കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP വിഭാഗങ്ങൾക്കായി പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . | കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP വിഭാഗങ്ങൾക്കായി പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . | ||
കൂടൽ അതിരുങ്കൽ ,പൂത്തുപാറ കുളത്തുമൺ,വകയാർ, തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അറിവ് പകരുവാനായി പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയുടെ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് കൂടൽ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | |||
== പഠന മികവ് == | == പഠന മികവ് == | ||