"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:

=='''ചരിത്രം'''==
=='''ചരിത്രം'''==
'''<big>വ</big>'''<big>രരുചി പഴമയുടെ ചരിത്രമുറങ്ങുന്ന, പറയിപെറ്റ പന്തിരുകുലത്തിലെ അവസാന കണ്ണിയായ ശ്രീ വായില്യാംകുന്നിലപ്പന്റെ തട്ടകത്തിൽ നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.</big>
'''<big>വ</big>'''<big>രരുചി പഴമയുടെ ചരിത്രമുറങ്ങുന്ന, പറയിപെറ്റ പന്തിരുകുലത്തിലെ അവസാന കണ്ണിയായ ശ്രീ വായില്യാംകുന്നിലപ്പന്റെ തട്ടകത്തിൽ നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.[[കൂടുതൽ വായിക്കുക]]</big>

<big>1921ൽ ഏറ്റവും ഉത്തമമായ സുദിനത്തിൽ(മാസവും തീയ്യതിയും കൃത്യമായി അറിവില്ല) ഒരു നില തട്ടോട് കൂടിയ ഒരു ചെറിയ പീടികയുടെ പൂമുഖത്ത് ശ്രീ. മണ്ണഴി ദേവർ ഗുപ്തൻ തന്റെ വീട്ടിലെ രണ്ട് കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവാൻ ആരംഭിച്ചു.അയൽ വീട്ടുകാർ ഈ വിവരം അറിയുകയും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അപ്രിയം ഒന്നും കൂടാതെ ശ്രീ. ദേവർ ഗുപ്തൻ സമ്മതിച്ചു. ഈ പീടികയും അത് നില്ക്കുന്ന സ്ഥലവുമെല്ലാം ശ്രീ ദേവർ ഗുപ്തന്റെ ജ്യേഷ്ഠൻ ശ്രീമാൻ കൃഷ്ണ ഗുപ്തന്റെതായിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.കൃഷ്ണ ഗുപ്തൻ ഒരു വൈമനസ്യം കാണിക്കാതെ തന്റെ പീടിക മുഴുവനും സ്കൂളിനായി നല്കി.</big>

"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്