"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 108: | വരി 108: | ||
<big>'''ഗതാഗത സൗകര്യം'''</big> | <big>'''ഗതാഗത സൗകര്യം'''</big> | ||
[[പ്രമാണം:41fbe307-8fbe-456a-8029-dcf5f1ccb720.jpg|ലഘുചിത്രം|157x157ബിന്ദു]] | |||
<big> മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.</big> | <big> മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.</big> | ||
| വരി 145: | വരി 145: | ||
== '''പ്രീ പ്രൈമറി''' == | == '''പ്രീ പ്രൈമറി''' == | ||
<big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ | <big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിൻ്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.</big> | ||
<big>2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് | <big>2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.</big> | ||
== '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' == | == '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' == | ||
<big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ | <big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥി കൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസ അവസാന ങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കു അവരുടെ രക്ഷിതാക്കൾക്കു എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശന ങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയ ത്തോടെ ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.</big> | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 176: | വരി 176: | ||
|1 | |1 | ||
|ശ്രീ.എം.ദേവർഗുപ്തൻ | |ശ്രീ.എം.ദേവർഗുപ്തൻ | ||
| | |1922-1923 | ||
|- | |- | ||
|2 | |2 | ||
| | |ശ്രീ.വാപ്പാല രാഘവമേനോൻ | ||
| | |1923-1925 | ||
|- | |- | ||
|3 | |3 | ||
| | |ശ്രീ.എൻ.വി.ശങ്കുണ്ണി വാര്യർ | ||
| | |1925 ജനുവരി- മെയ് | ||
|- | |- | ||
|4 | |4 | ||
| | |ശ്രീ.കുട്ടികൃഷ്ണമേനോൻ | ||
| | |1925-1928 | ||
|- | |- | ||
|5 | |5 | ||
| | |വി.എസ്.ശങ്കരനാരായണ അയ്യർ | ||
| | |1928-1935 | ||
|- | |- | ||
|6 | |6 | ||
| | |കെ.യു.തമ്പാൻ | ||
| | |1935-1939 | ||
|- | |- | ||
|7 | |7 | ||
| | |കെ.വി.നാരായണനെഴുത്തശ്ശൻ | ||
| | |1939 ഫെബ്രുവരി - ഏപ്രിൽ | ||
|- | |- | ||
|8 | |8 | ||