"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്. എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്. എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് |
||
(വ്യത്യാസം ഇല്ല)
| |||
15:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്. | |
|---|---|
| വിലാസം | |
കടനാട് കടനാട് പി.ഒ. , 686653 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 0482 2246230 |
| ഇമെയിൽ | sshsskadanad@gmail.com |
| വെബ്‍സൈറ്റ് | https://kadanadschool.org/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31067 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05042 |
| യുഡൈസ് കോഡ് | 32101200108 |
| വിക്കിഡാറ്റ | Q87658067 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 272 |
| പെൺകുട്ടികൾ | 272 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റെജിമോൻ കെ മാത്യു |
| പ്രധാന അദ്ധ്യാപകൻ | സജി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | റോക്കി തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി റെജി സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Sshsskadanad |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട് എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാൻ
പഠനപ്രവർത്തങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- സ്കൗട്ട്
- ഗെയിംസ്
- സ്പോർട്സും, ഗെയിംസും
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്.
മുൻ സാരഥികൾ
- മാർ സെബാസ്റ്യൻ വള്ളോപ്പിള്ളി
- റവ.ഫാ.കെ.എ.ജോസഫ് കൂവള്ളൂർ
- എം.ടി.ഇഗ്നേഷ്യസ്
- എസ്.ബാലകൃഷ്ണൻ നായർ
- പി.എ.ഉലഹന്നാൻ
- കെ.വി.വർഗീസ്
- എം.എസ് ഗോപാലൻ നായർ
- ടി.പി.ജോസഫ്
- എസ് .ബാലകൃഷ്ണൻ നായർ
- വി.കെ.തോമസ്
- പി.ജെ മാത്യു
- എ.കെ.തോമസ്
- തോമസ് ജോസഫ്
- പി.എം.മാത്യു
- ഇ.എം.ജോസഫ്
- കെ.എ.ഉലഹന്നാൻ
- പി.ടി.ദേവസ്യ
- വി.എ.തോമസ്
- വി.എ.ജോസഫ്
- അബ്രാഹം മാത്യു
- എം.ജെ.ജോസഫ്
- റവ.ഫാ.തോമസ് വെട്ടുകാട്ടിൽ (പ്രിൻസിപ്പൽ )
- റോസമ്മ തോമസ്
- ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ ഇൻ ചാർജ് )
- ജാൻസി ജോസഫ് (പ്രിൻസിപ്പൽ)
- സെലിൻ ഒ.ഇ
- സാബു സിറിയക് (പ്രിൻസിപ്പൽ)
- സെബാസ്റ്റ്യൻ സി.എ.
അംഗീകാരങ്ങൾ
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.12 വർഷം തുടർച്ചയായി sslcക്ക് 100 ശതമാനം വിജയം നേടി. 55 വിദ്യാർഥികൾ full A+ നേടുകയും 35 വിദ്യാർഥികൾ 9A+നേടുകയും ചെയ്തു. കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പുറംകണ്ണികൾ
- യൂട്യൂബ് ചാനൽ :https://www.youtube.com/channel/UCM3tduwmsMbYukzYiBOk1tA
- വെബ്‍സൈറ്റ് : https://kadanadschool.org/
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് കടനാട്
|
| zoom=16 }}
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31067
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- രാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ