"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട് മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്‌കൂളിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട് കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത് ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.{{Infobox School | |||
|സ്ഥലപ്പേര്=പാമ്പാക്കുട | |സ്ഥലപ്പേര്=പാമ്പാക്കുട | ||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
പാമ്പാക്കുട-രാമമംഗലം റോഡിന് ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ എസ്.എസ്.എ. ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ലാബ് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. | പാമ്പാക്കുട-രാമമംഗലം റോഡിന് ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ എസ്.എസ്.എ. ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ലാബ് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. | ||