"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editted)
(link)
വരി 61: വരി 61:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   
 
[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള|കൂടുതൽ വായിക്കാം]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 177: വരി 175:
|1927-28
|1927-28
|}
|}
[https://youtu.be/GFOwxb2ed3Y മുൻപ് സേവന മനുഷ്ഠിച്ച അധ്യാപകർ]
<big>'''പൂർവ വിദ്യാർഥികൾ'''</big>
<big>'''പൂർവ വിദ്യാർഥികൾ'''</big>



00:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള
വിലാസം
മാള

മാള
,
മാള പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0480 2894632
ഇമെയിൽstantonyshssmala@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23046 (സമേതം)
യുഡൈസ് കോഡ്32070904102
വിക്കിഡാറ്റQ64089184
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ661
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ752
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ752
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന കെ.പി
പി.ടി.എ. പ്രസിഡണ്ട്വിൽ‌സൺ കാഞ്ഞൂത്തറ
എം.പി.ടി.എ. പ്രസിഡണ്ട്ത്രിവേണി മധു
അവസാനം തിരുത്തിയത്
30-01-2022Stantonyshsmala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ്  പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പ്രഗൽഭരായ ഹെഡ്മാസ്റ്റർമാരുടെ   നേതൃത്വത്തിൽ നാട്ടുകാരുടെയും, രക്ഷാകർത്താക്കളുടെയും  സഹകരണത്തോടെ ഏറെ നേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.

1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾ പ്രതിമാസം 10 പറ നെല്ലിന്റെ വിലയായ 8 ക ഫീസ് നൽകേണ്ടിയിരുന്നു.  എന്നിരുന്നാലും 1927 ആയപ്പോഴേക്കും സ്കൂൾ നടത്തിപ്പിൽ ഉണ്ടായ നഷ്ടം പരിഗണിച്ച് കൊച്ചി ഗവൺമെന്റ് സ്കൂൾ നിർത്തലാക്കുവാൻ  തീരുമാനിച്ചു. കുട്ടികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകി.ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നാട്ടുകാർ സംഘടിച്ച് സ്കൂൾ പള്ളിക്ക്  വിട്ടു കൊടുക്കാൻ അപേക്ഷിച്ചു. 1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി.

1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.

1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..

മാള ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, റവന്യൂ തലത്തിൽ മികച്ച കായിക വിദ്യാലയം എന്നീ നേട്ടങ്ങൾ കൊയ്തെടുത്ത് കായികരംഗത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാള സെന്റ് ആന്റണീസ്  വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്....അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

റെവ.ഫാ.വർഗീസ് ചാലിശ്ശേരി

ഫാ. മാർട്ടിൻ മാളിയേക്കൽ കൂനൻ

ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ

ഹെഡ്മിസ്ട്രെസ് - ശ്രീമതി.റീന കെ പി

ശ്രീ.പോൾ അമ്പൂക്കൻ

ശ്രീ. പീറ്റർ പാറെക്കാട്ട്

ശ്രീ. ലിന്റേഷ്  ആന്റോ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ പേര് വർഷം
1 ശ്രീമതി.കെ എം റോസിലി 2015-20
2 ശ്രീ.സി ജെ ബേസിൽ 2012-15
3 ശ്രീ.എ ജെ സാനി 2006-12
4 ശ്രീമതി.ശാന്ത 2005-06
5 ശ്രീ.പി കെ ഭരതൻ 2004-05
6 ശ്രീ.കെ ജെ പാപ്പച്ചൻ 1999-2004
7 ശ്രീ.എം സി ആന്റണി 1998-99
8 ശ്രീമതി.വി എസ് ശോഭന 1997-98
9 ശ്രീ. എം എം അബ്ദുള്ള 1996-97
10 ശ്രീമതി.വി കെ റോസി 1992-96
11 ശ്രീ.വി എസ് ദാമോദരൻ 1988-92
12 ശ്രീ.എ ഡി ജോസ് 1983-88
13 ശ്രീ.ഇ കെ ഔസേഫ് 1980-83
14 ശ്രീ. കെ കെ തോമസ് 1973-80
15 ശ്രീ.വി വി തോമസ് 1956-73
16 ശ്രീ.വി ജെ കുര്യാക്കോസ് 1928-56
17 ബാലകൃഷ്ണ മേനോൻ 1927-28

മുൻപ് സേവന മനുഷ്ഠിച്ച അധ്യാപകർ

പൂർവ വിദ്യാർഥികൾ

  • മാള അരവിന്ദൻ -സിനിമ നടൻ
  • റെവ.ഫാ.ഡോ.വർഗീസ് ചക്കാലക്കൽ -കോഴിക്കോട് രൂപത ബിഷപ്പ്
  • വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി
  • കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി
  • യു.എസ്.ശശി -മുൻ എം.എൽ.എ
  • ഫാ.ജോളി വടക്കൻ -പി.ഒ.സി മീഡിയ കമ്മീഷൻ സെക്രട്ടറി
  • രാജു ഡേവിസ് പെരെപ്പാടാൻ -ഗ്രേസ് ഇന്റർനാഷണൽ അക്കാദമി ചെയർമാൻ
  • ജിബി കെ എഡാട്ടുകാരൻ -സിനിമ സംവിധായകൻ

വഴികാട്ടി

{{#multimaps:10.243244,76.263003 |zoom=18}}