"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
→‎ചരിത്രം: അവലംബം ചേർത്തു
(ചെ.) (→‎അവലംബം: അവലംബം ചേർത്തു)
(ചെ.) (→‎ചരിത്രം: അവലംബം ചേർത്തു)
വരി 63: വരി 63:


==ചരിത്രം ==
==ചരിത്രം ==
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് .  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.  അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം  ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.<ref>ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.</ref>
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് .  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.  അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം  ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.<ref>ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.</ref><ref>[[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല]]</ref>


[[ജി എൽ പി ജി എസ് വർക്കല/ചരിത്രം|സ്കൂളിനെ കുറിച്ചു  കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]]
[[ജി എൽ പി ജി എസ് വർക്കല/ചരിത്രം|സ്കൂളിനെ കുറിച്ചു  കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]]
വരി 85: വരി 85:
* ഇംഗ്ലീഷ് ക്ലബ്  
* ഇംഗ്ലീഷ് ക്ലബ്  
* M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
* M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
* ശകുന്തളാദേവി മാത്സ് ക്ലബ്
* [https://en.wikipedia.org/wiki/Shakuntala_Devi ശകുന്തളാദേവി] മാത്സ് ക്ലബ്
* മലാല സാമൂഹ്യശാസ്ത്ര ക്ലബ്
* [https://en.wikipedia.org/wiki/Malala_Yousafzai മലാല] സാമൂഹ്യശാസ്ത്ര ക്ലബ്
* പ്രവൃത്തിപരിചയക്ലബ്‌  
* പ്രവൃത്തിപരിചയക്ലബ്‌  
* ജി.കെ. ക്ലബ്
* ജി.കെ. ക്ലബ്
* അറബിക് ക്ലബ്  
* അറബിക് ക്ലബ്  
* വീട് ഒരു വിദ്യാലയം               
* വീട് ഒരു വിദ്യാലയം               
* [[ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ|കൂടുതലറിയാം]]  
[[ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ|കൂടുതലറിയാം]]    
 
==മികവുകൾ==
==മികവുകൾ==


വരി 191: വരി 192:
-->|}
-->|}
|}
|}
==അവലംബം==
==അവലംബം==
<references />
<references />
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476618" എന്ന താളിൽനിന്ന് ശേഖരിച്ചത്