"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38546HM (സംവാദം | സംഭാവനകൾ)
38546HM (സംവാദം | സംഭാവനകൾ)
വരി 167: വരി 167:
* '''4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.'''  

* '''5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.'''

* [[പ്രമാണം:38546 10 venal kalari.jpg|ഇടത്ത്‌|ലഘുചിത്രം|213x213ബിന്ദു|വേനൽകളരി -പ്രോജെക്ട് ]]'''6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  അവധിക്കാല പ്രവർത്തന പാക്കേജ് .'''
* [[പ്രമാണം:38546 10 venal kalari.jpg|ഇടത്ത്‌|ലഘുചിത്രം|142x142px|വേനൽകളരി -പ്രോജെക്ട് |പകരം=]]'''6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  അവധിക്കാല പ്രവർത്തന പാക്കേജ് .'''
* '''7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം'''   

* '''8.പഠനവിനോദയാത്ര - പഠനം വിനോദവും  വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .'''

വരി 177: വരി 177:
* '''14.വയോജന കൂട്ടം- സ്കൂൾ പരിസരത്തെ വയോജനങ്ങളെ ക്ഷണിയ്ക്കുകയും  അവർ പഠിച്ച കാലഘട്ടത്തിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുന്നതിലൂടെ പഴയകാലത്തെ സ്ഥിതിവിശേങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി .'''

* '''15.പിറന്നാളിനൊരു ചെടിച്ചട്ടി -ഓരോ കുട്ടിയുടേയും അധ്യാപകന്റെയും പിറന്നാളിൽ ഒരു ചെടിച്ചട്ടി എത്തിയ്ക്കുന്നു .അതിൽ പുതിയ ചെടി വെച്ചു പിടിപ്പിച്ചു് ,ചെടി വളർത്തുന്നതിനുള്ള താല്പര്യം ജനിപ്പിയ്ക്കുന്നു .'''

* '''16.ടാലന്റ് ലാബ് -കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സവിശേഷ കഴിവുകളെ കണ്ടെത്തുന്ന പ്രവർത്തനം .'''
* [[പ്രമാണം:38546 സബ്‌ജില്ലാതല വിജയികൾ.jpg|ലഘുചിത്രം|141x141ബിന്ദു|സബ്‌ജില്ലാതല വിജയികൾ]]'''16.ടാലന്റ് ലാബ് -കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സവിശേഷ കഴിവുകളെ കണ്ടെത്തുന്ന പ്രവർത്തനം .'''
* '''17.''Walk with talk-'' കുട്ടികളോടൊപ്പം നടക്കുകയും അവർ കണ്ടെത്തുന്ന പദങ്ങൾ ,വാചകങ്ങൾ എന്നിവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും  ചെയ്യുന്ന പ്രവർത്തനം.'''

* '''18.അയൽപക്ക പഠനം- അയൽപക്കവീടുകളിലെ കുട്ടികൾ ,ഒരുവീട്ടിൽ ഒത്തുചേർന്നു പരസ്പരം ആശയങ്ങൾ പങ്കുവച്ചു സഹപഠന സാധ്യത പ്രയോജനപ്പെടുത്തുന്നു  .'''

"https://schoolwiki.in/ഗവ._യു._പി._എസ്._മാടമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്