ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44220 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം: സ്കൂളിന്റെ പുതിയ ചിത്രം കൊണ്ടുവരാൻ ശ്രമിച്ചു
44220 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം എഴുതി
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Gvot.L.P.S Mudippuranada Venganoor }}'''<u>ആമുഖം</u>'''  
{{prettyurl| Gvot.L.P.S Mudippuranada Venganoor }}'''<u>ആമുഖം</u>'''  
[[പ്രമാണം:44220-new school pic.jpeg|ലഘുചിത്രം|ഗവ.എൽ. പി. എസ്. മുടിപ്പുരനട]]  
[[പ്രമാണം:44220-new school pic.jpeg|ലഘുചിത്രം|ഗവ.എൽ. പി. എസ്. മുടിപ്പുരനട]]തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന  മുടിപ്പുര നട ഗവ.എൽ.പി  സ്കൂൾ അക്കാദമിക മികവുകൊണ്ട് മികച്ച നിലവാരം പുലർത്തുന്നു{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെങ്ങാനൂർ  
|സ്ഥലപ്പേര്=വെങ്ങാനൂർ  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 63: വരി 62:
}}
}}
ചരിത്രം
ചരിത്രം
വെങ്ങാനൂർ ദേശത്തിന്റെ ഐശ്വര്യ ദേവതയായ നീലകേശി 'അമ്മ കുടി കൊള്ളുന്ന ക്ഷേത്രത്തിന്റെ സമീപത്തായി 1917ൽ സ്ഥാപിച്ച ഒരു ഓലക്കെട്ടിടം .ശ്രീ വിക്രമൻ പിള്ള ആയിരുന്നു മുടിപ്പുരനടസ്കൂളിന്റെ സ്ഥാപകൻ  1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ്  റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും  സ്കൂൾ കോമ്പൗണ്ടിൽ  സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും  പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്  .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* റേഡിയോ ക്ലബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

18:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ഗവ.എൽ. പി. എസ്. മുടിപ്പുരനട

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന  മുടിപ്പുര നട ഗവ.എൽ.പി  സ്കൂൾ അക്കാദമിക മികവുകൊണ്ട് മികച്ച നിലവാരം പുലർത്തുന്നു

ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
[[File:44220.jpg ‎|350px|upright=1]]
വിലാസം
വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2482400
ഇമെയിൽglpsmudippuranada@gmail.com
കോഡുകൾ
സ്കൂൾ കോഡ്44220 (സമേതം)
യുഡൈസ് കോഡ്32140200506
വിക്കിഡാറ്റQ64036087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ124
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജേശ്വരി. എസ്
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ. എൻ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ. എസ്
അവസാനം തിരുത്തിയത്
29-01-202244220

പ്രോജക്ടുകൾ

ചരിത്രം

വെങ്ങാനൂർ ദേശത്തിന്റെ ഐശ്വര്യ ദേവതയായ നീലകേശി 'അമ്മ കുടി കൊള്ളുന്ന ക്ഷേത്രത്തിന്റെ സമീപത്തായി 1917ൽ സ്ഥാപിച്ച ഒരു ഓലക്കെട്ടിടം .ശ്രീ വിക്രമൻ പിള്ള ആയിരുന്നു മുടിപ്പുരനടസ്കൂളിന്റെ സ്ഥാപകൻ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ്  റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും  സ്കൂൾ കോമ്പൗണ്ടിൽ  സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും  പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റേഡിയോ ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം .ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു {{#multimaps:8.39389, 77.00537| width=80% | zoom=18 }}