ഒന്നാം ക്ലാസ് ഒന്നാന്തരം

ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ അവരുടെ ക്ലാസിലെയും സ്കൂളിലെയും വിശേഷങ്ങൾ ഉൾപ്പെടുത്തി ജാലകം

എന്ന പേരിൽ പത്രം പ്രകാശനം ചെയ്തു.