"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 89: വരി 89:


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
 
 
 
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.'''
{| class="wikitable" style="text-align:center; width:300px; height:500px" border="2"
{| class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|-
|1983-1987
|1983-1987
|പി അമ്മദ്
|പി അമ്മദ്
|
|-
|-
|1988-2000
|1988-2000
| അടിക്കൂല് അമ്മദ്
| അടിക്കൂല് അമ്മദ്
|
|-
|-
|2000-2004
|2000-2004
|എടവന അന്ത്രു
|എടവന അന്ത്രു
|
|-
|-
|2004-2010
|2004-2010
|അന്ത്രു കുണ്ടു കുളങ്ങര
|അന്ത്രു കുണ്ടു കുളങ്ങര
|
|-
|-
|2010-2016
|2010-2016
|പി സൂപ്പി
|പി സൂപ്പി
|
|-
|-
|2016-ൽ
|2016-ൽ
| സലിം കെ
| സലിം കെ
|
|-
|-
|2017-മുതൽ
|2017-മുതൽ
|ഹംസ ഇ സി (in charge)
|ഹംസ ഇ സി  
|
|-
|-
|
|2019-മുതൽ
|
|കുഞ്ഞബ്ദുള്ള കെ
|
|-
|-
|
|2020-മുതൽ
|
|അബൂബക്കർ  കെ
|
|-
|-
|}
|}

16:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി
വിലാസം
കടമേരി

കടമേരി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 8 - 1983
വിവരങ്ങൾ
ഫോൺ0496 2551865
ഇമെയിൽvadakara16033@gmail.com
കോഡുകൾ
സ്കൂൾ കോഡ്16033 (സമേതം)
എച്ച് എസ് എസ് കോഡ്10034
യുഡൈസ് കോഡ്32041100404
വിക്കിഡാറ്റQ64550725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ822
പെൺകുട്ടികൾ633
അദ്ധ്യാപകർ82
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ300
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ഖാദർ
പ്രധാന അദ്ധ്യാപകൻഅബൂബക്കർ കെ
പി.ടി.എ. പ്രസിഡണ്ട്മൊയ്‌ദീൻ കുട്ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന വി പി
അവസാനം തിരുത്തിയത്
29-01-202216033
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ആർ. എ. സി ഹയർ സെക്കണ്ടറി സ്കൂൾ

കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • JRC
  • എസ് പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ റേഡിയോ

മാനേജ്മെൻറ്

റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

1983-1987 പി അമ്മദ്
1988-2000 അടിക്കൂല് അമ്മദ്
2000-2004 എടവന അന്ത്രു
2004-2010 അന്ത്രു കുണ്ടു കുളങ്ങര
2010-2016 പി സൂപ്പി
2016-ൽ സലിം കെ
2017-മുതൽ ഹംസ ഇ സി
2019-മുതൽ കുഞ്ഞബ്ദുള്ള കെ
2020-മുതൽ അബൂബക്കർ  കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)

വഴികാട്ടി

  • NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.656652651353546, 75.65455662284506 |zoom=18}}