"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
പറളി ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് എടത്തറ ഗവൺമെന്റ് യു.പി സ്കൂൾ. നൂറു വയസ്സും കഴിഞ്ഞ് ഇപ്പോഴും ആയിരക്കണക്കിന് കുട്ടികളെ അക്ഷരത്തിന്റെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പറളി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സരസ്വതി ക്ഷേത്രം.
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാധാരണക്കാരന്റെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു. അക്കാലത്ത് പരേതനായ ശ്രീ സി എസ് കൃഷ്ണയ്യർ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ എഴുത്തുപള്ളിക്കൂടം ആരംഭിച്ചു. പറളി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയ എടത്തറ യു.പി യുടെ ജനനം അവിടെ നിന്നായിരുന്നു. പിന്നീട് ഗ്രാമത്തിനു പുറത്തു നിർമ്മിച്ച കെട്ടിടത്തിലേക്ക് ശ്രീ സി എസ് കൃഷ്ണയ്യർ സ്കൂൾ മാറ്റി. ഇക്കാലത്ത് താലൂക്ക് വിദ്യാഭ്യാസ ബോർഡിനാണ് സ്കൂളിന്റെ ഭരണം.
 
1912 ഒക്ടോബർ 1 ന് പരേതനായ പി ശങ്കരൻ നായർ പ്രധാന അധ്യാപകനും ശ്രീ സി. എസ്. ലക്ഷ്മണയ്യർ സഹധ്യാപകനുമായി എടത്തറ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം ഉയർന്നു. വിദ്യാർഥികളുടെ എണ്ണം വർഷം തോറും വർദ്ധിക്കുക കാരണം വീണ്ടും സ്ഥല ദൗർലഭ്യം നേരിട്ടു.പരേതനായ ചന്ദ്രശേഖരപുരം ആവാധോദ്ധാരണയ്യർ വിദ്യാലയത്തിനാവശ്യമായ മുഴുവൻ കെട്ടിടങ്ങളും നിർമ്മിച്ചു നൽകി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ്.എടത്തറ
വിലാസം
എടത്തറ

എടത്തറ പി.ഒ.
,
678611
,
പാലക്കാട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0491 2856253
ഇമെയിൽgupsedathara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21732 (സമേതം)
യുഡൈസ് കോഡ്32061000101
വിക്കിഡാറ്റQ64690273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപറളി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ468
പെൺകുട്ടികൾ421
ആകെ വിദ്യാർത്ഥികൾ889
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. കെ.എച്ച്
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീന
അവസാനം തിരുത്തിയത്
29-01-202221732-pkd

പ്രോജക്ടുകൾ

ചരിത്രം

പറളി ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് എടത്തറ ഗവൺമെന്റ് യു.പി സ്കൂൾ. നൂറു വയസ്സും കഴിഞ്ഞ് ഇപ്പോഴും ആയിരക്കണക്കിന് കുട്ടികളെ അക്ഷരത്തിന്റെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പറളി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സരസ്വതി ക്ഷേത്രം.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാധാരണക്കാരന്റെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു. അക്കാലത്ത് പരേതനായ ശ്രീ സി എസ് കൃഷ്ണയ്യർ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ എഴുത്തുപള്ളിക്കൂടം ആരംഭിച്ചു. പറളി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയ എടത്തറ യു.പി യുടെ ജനനം അവിടെ നിന്നായിരുന്നു. പിന്നീട് ഗ്രാമത്തിനു പുറത്തു നിർമ്മിച്ച കെട്ടിടത്തിലേക്ക് ശ്രീ സി എസ് കൃഷ്ണയ്യർ സ്കൂൾ മാറ്റി. ഇക്കാലത്ത് താലൂക്ക് വിദ്യാഭ്യാസ ബോർഡിനാണ് സ്കൂളിന്റെ ഭരണം.

1912 ഒക്ടോബർ 1 ന് പരേതനായ പി ശങ്കരൻ നായർ പ്രധാന അധ്യാപകനും ശ്രീ സി. എസ്. ലക്ഷ്മണയ്യർ സഹധ്യാപകനുമായി എടത്തറ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം ഉയർന്നു. വിദ്യാർഥികളുടെ എണ്ണം വർഷം തോറും വർദ്ധിക്കുക കാരണം വീണ്ടും സ്ഥല ദൗർലഭ്യം നേരിട്ടു.പരേതനായ ചന്ദ്രശേഖരപുരം ആവാധോദ്ധാരണയ്യർ വിദ്യാലയത്തിനാവശ്യമായ മുഴുവൻ കെട്ടിടങ്ങളും നിർമ്മിച്ചു നൽകി.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.787018681164314, 76.57562526761946|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

|

  • മാർഗ്ഗം 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

|

  • മാർഗ്ഗം 3 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താ

അവലംബം

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.എടത്തറ&oldid=1471730" എന്ന താളിൽനിന്ന് ശേഖരിച്ചത്