ജി.യു.പി.എസ്.എടത്തറ/ പരിസ്ഥിതി ക്ലബ്ബ്
- ജൂൺ 5 പരിസ്ഥിതി ദിനം - ഓൺലൈൻ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം വീടുകളിൽ ചെടി നട്ടുപിടിപ്പിക്കൽ സംരക്ഷണം, വീട്ടിലുള്ള മരങ്ങൾ ചെടികൾ പരിചയപ്പെടുത്തൽ സുന്ദർലാൽ ബഹുഗുണ അനുസ്മരണം തുടങ്ങിയവ നല്ല രീതിയിൽ കുട്ടികൾ ഏറ്റെടുത്തു. HM in charge ശ്രീ വേണുഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലും ചെടി നട്ടുപിടിപ്പിച്ചു