ജി.യു.പി.എസ്.എടത്തറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത  ക്ലബ്‌ പ്രവർത്തനങ്ങൾ  2021-22

 കുട്ടികളിൽ ഗണിത ശാസ് ത്രാവബോധം   വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്തു  നടത്തി  വരുന്നു. ദിനചാരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു.

     എടത്തറ  ഗവ:യു. പി. സ്കൂളിൽ 2021-22 വർഷത്തെ  ഗണിത  ക്ലബ്ബിന്റെ ഉദ്ഘാടനം വിവിധ ശാസ്ത്ര ക്ലബ്ബ്കളുടെ ഉദ്‌ഘാടനത്തോടൊപ്പം 2021 ജൂലൈ 21 നു നടത്തി. ഓൺലൈൻ  അസംബ്ലിയിൽ  ബഹുമാനപ്പെട്ട A E O ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറ്റ്  ഫാക്കൽട്ടി ശ്രീ മുകുന്ദൻ  മാസ്റ്റർ വിശിഷ്ട അതിഥി  ആയിരുന്നു.

കുട്ടികൾക്ക് ഗണിതവുമായി  ബന്ധപ്പെട്ട വിവിധ  പ്രവർത്തനങ്ങൾ  നൽകിയിരുന്നു,

ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയ പ്പെടൽ (ആര്യഭടൻ, ഭാസ്കരാചാര്യൻ, പൈഥഘോറസ് ശകുന്ദളാദേവി,ശ്രീനിവാസരാമനുജൻ,   ഐസക് ന്യൂട്ടൻ ..)

ഘനരൂപങ്ങൾ  നിർമ്മിക്കൽ

ഗണിത പസിലുകൾ

ഗണിത  പാറ്റേണുകൾ

ഗണിത  മാഗസിൻ  തയ്യാറാക്കൽ

ജ്യാമതീയ രൂപങ്ങൾ

ദേശീയ ഗണിത  ശാസ്ത്ര ദിനം   ഡിസംബർ  22

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഗണിത ക്വിസ്

ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള കുറിപ്പുകൾ

പസിലുകൾ

സംഖ്യാ പാറ്റേണുകൾ

മാന്ത്രിക  ചതുരം

ഗണിത പാട്ടുകൾ

നമുക്കു ചുറ്റുമുള്ള ഗണിതം

കുസൃതി കണക്കുകൾ

തുടങ്ങിയ  പ്രവർത്തനങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു.