ജി എൽ പി ജി എസ് വർക്കല (മൂലരൂപം കാണുക)
13:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മികവുകൾ: കണ്ണി ചേർത്തു
(ചെ.) (→ക്ലബ്ബുകൾ, പ്രധാന പാഠ്യപ്രവർത്തനങ്ങൾ: കണ്ണി ചേർത്തു) |
(ചെ.) (→മികവുകൾ: കണ്ണി ചേർത്തു) |
||
വരി 64: | വരി 64: | ||
==ചരിത്രം == | ==ചരിത്രം == | ||
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു. | വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു. | ||
[[ജി എൽ പി ജി എസ് വർക്കല/ചരിത്രം|സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]] | [[ജി എൽ പി ജി എസ് വർക്കല/ചരിത്രം|സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]] | ||
വരി 98: | വരി 97: | ||
* 2017 ൽ ISO 9001-2015 അംഗീകാരം | * 2017 ൽ ISO 9001-2015 അംഗീകാരം | ||
* എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം | * എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം | ||
* ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ മികവുറ്റ പ്രകടനത്താൽ ഓവറോൾ ചാമ്പ്യൻഷിപ് <br />[https://www.facebook.com/lpgs.varkala.7 | * ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ മികവുറ്റ പ്രകടനത്താൽ ഓവറോൾ ചാമ്പ്യൻഷിപ് <br />കൂടുതൽ അറിയാൻ [https://www.facebook.com/lpgs.varkala.7 സ്കൂൾ ഫേസ് ബുക് പേജ് സന്ദർശിക്കുക] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 159: | വരി 158: | ||
|10/2021- | |10/2021- | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||