"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 71: | വരി 71: | ||
കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. [[സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം|കൂടുതൽ അറിയാൻ]] | കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. [[സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ | |
---|---|
വിലാസം | |
മേച്ചാൽ സി.എം.എസ്.എച്ച്. എസ്. മേച്ചാൽ , മേച്ചാൽ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 28 - ജൂൺ - 1984 |
വിവരങ്ങൾ | |
ഇമെയിൽ | cmshsmechal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31072 (സമേതം) |
യുഡൈസ് കോഡ് | 3210200901 |
വിക്കിഡാറ്റ | Q87658078 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 16 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൻ പി. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന സാം |
അവസാനം തിരുത്തിയത് | |
29-01-2022 | 31072-MECHAL |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ദീർഘകാലം അൺ എക്കണോമിക് ലിസ്റ്റിൽ ആയിരുന്നു. എന്നാൽ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റൽ തുടങ്ങിയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോൾ സ്കൂളഅ എക്കണോമിക്ക് ആണ്..പട്ടിക വർഗ്ഗത്തിൽ പെട്ട വിദ്യാർഥികളാണ് ഭൂരിപക്ഷവും. വിജയശതമാനം. എസ്സ്. എസ്സ്. എൽ.സി. വിജയശതമാനത്തിൽ വളരെ പിന്നോക്കമായിരുന്ന സ്കൂൾ 1997 മുതൽ ഉയർന്ന വിജയം നേടുകയും പിന്നീട് മിക്ക വർഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂൾ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികൾ മാത്രമുള്ള സാഹചര്യത്തിൽ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാൻ സഹായയിച്ചത്. ക്ലബ്ബ് പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തിൽ മാസം തോറും വിവിധ പ്രവർത്തനങ്ങൾ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ നടത്തി വരുന്നു. 2009 നവംബർ 23ന് വിവിധ ക്ലബ്ബുകൾ നചത്തിയ ഹെർകോക്സ്2009(പുരാവസ്തു നാണയ പ്രദർശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ ,പുരാവസ്തുക്കൾ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദർശനം കാണാൻ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് ഇത് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്കളിൽ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ശ്രീ.ഫിലിപ്പ് (1983 -1989) ശ്രീ. പി.ജെ.ജോൺ (1989 – 1991) ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994) ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995) ശ്രീമതി വി.എം. അന്നമ്മ (1995 -1997) ശ്രീ. പി.എൻ.സോമൻ (1997-2000) ശ്രീമതി. സാലീ ജോർജ് (2000 -2002) ശ്രീ. രാജൂ.സി.ഗോപാൽ (2002- 2006) ശ്രീ. പി.എൻ സോമൻ (2006-2011) )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.78113, 76.773491, mechal 9.712676, 76.680253, Pala, Kerala 7.529276, 76.158257 CMS HS MECHAL 46.106979, 19.759979, Palić Palić 46.106979, 19.759979, Palić Palić Palić, Vojvodina 47.246144, 20.01503 CMSHA MECHAL </googlemap>
- പാലാ നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31072
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ