"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
(ചെ.) (→‎പാഠ്യേതര പ്രവർത്തനങ്ങൾ: വിവരങ്ങൾ ചേർത്തു)
വരി 70: വരി 70:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി '''<nowiki/>'സ്നേഹകൂടാരം'''<nowiki/>' എന്നപേരിൽ വിനോദത്തിനും വിജ്ഞാനത്തിനുമായി പലതരം പഠനമൂലകൾ ഒരുക്കിയിരിക്കുന്നു. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു.
മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി '''<nowiki/>'സ്നേഹകൂടാരം'''<nowiki/>' എന്നപേരിൽ വിനോദത്തിനും വിജ്ഞാനത്തിനുമായി പലതരം പഠനമൂലകൾ ഒരുക്കിയിരിക്കുന്നു. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. [[ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ|കൂടുതലറിയാം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


* താലോലം
* താലോലം
* പ്രതീക്ഷ
* രോഗരഹിതബാല്യം  
* രോഗരഹിതബാല്യം  
* വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം  
* വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം  
വരി 81: വരി 82:
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* ഗാന്ധി ദർശൻ   
* ഗാന്ധി ദർശൻ   
* വിജയശ്രീ  
* വിജയശ്രീ
* ഇംഗ്ലീഷ് ക്ലബ്  
* ഇംഗ്ലീഷ് ക്ലബ്  
* സയൻസ് ക്ലബ്  
* M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
* M.ചന്ദ്രദത്തൻ മാത്സ് ക്ലബ്
* ശകുന്തളാദേവി മാത്സ് ക്ലബ്
* മലാല സാമൂഹ്യശാസ്ത്ര ക്ലബ്
* മലാല സാമൂഹ്യശാസ്ത്ര ക്ലബ്
* പ്രവൃത്തിപരിചയക്ലബ്‌  
* പ്രവൃത്തിപരിചയക്ലബ്‌  
* ജി .കെ. ക്ലബ്  
* ജി.കെ. ക്ലബ്
* അറബിക് ക്ലബ്  
* അറബിക് ക്ലബ്  
* വീട് ഒരു വിദ്യാലയം
* വീട് ഒരു വിദ്യാലയം
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451823" എന്ന താളിൽനിന്ന് ശേഖരിച്ചത്