"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 85: വരി 85:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ 14  കമ്പ്യൂട്ടർ ഉണ്ട്.  കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ്  സൗകര്യങ്ങളും ഉണ്ട്.   
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഒരു ഓഡിറ്റോറിയവും  ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ 14  കമ്പ്യൂട്ടർ ഉണ്ട്.  കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ്  സൗകര്യങ്ങളും ഉണ്ട്.   




വരി 91: വരി 91:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പമ്പയാർ വെറ്റ്ലാന്റ് ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* പഠനയാത്ര
* ഭാരത് സ്കൗട്ട് & ഗൈഡ്സ്
* കലാ-കായികമേള
* ജൂണിയർ റെഡ്ക്രോസ്
* ക്ലാസ് മാഗസിൻ.
* ലിറ്റിൽ കൈറ്റ് യൂണിറ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ദിശ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കെ സി എസ് എൽ
* ഗലീലിയോ - ലിറ്റിൽ സയന്റിസ്റ്റ്
* വിൻസന്റ് ഡി പോൾ സൊസൈറ്റി
* നന്മ
* മാതൃഭൂമി - സീഡ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*  എഴുത്തുകൂട്ടം-വായനക്കൂട്ടം
*  എഴുത്തുകൂട്ടം-വായനക്കൂട്ടം
* ഹൊഫാക്വസ്
* ക്ലാസ് മാഗസിൻ.
* കലാ-കായികമേള
* പഠനയാത്ര




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപതാകോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ. പെരിയ ബഹു. ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ. ഫാ.മാത്യു നടമുഖത്ത്
ചങ്ങനാശ്ശേരി അതിരൂപതാകോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ. പെരിയ ബഹു. ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ. ഫാ.മനോജ് കറുകയിൽ
കോർപറേറ്റ്  മാനേജരായും പ്രവർത്തിക്കുന്നു. റവ.സിസ്റ്റർ റ്റെസി സി.എം.സി. യാണ് ലോക്കൽ മാനേജർ.
കോർപറേറ്റ്  മാനേജരായും പ്രവർത്തിക്കുന്നു. റവ.സിസ്റ്റർ ഫ്സവർലറ്റ് സി.എം.സി. യാണ് ലോക്കൽ മാനേജർ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445244" എന്ന താളിൽനിന്ന് ശേഖരിച്ചത്