"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
സദാനന്ദൻ<br /> | സദാനന്ദൻ<br /> | ||
കേശവൻ<br /> | കേശവൻ<br /> | ||
ദേവകി | ദേവകി | ||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ |
23:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
==
==
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ് | |
---|---|
വിലാസം | |
കാവനാട് കാവനാട് , കാവനാട് പി.ഒ. , 691003 , കൊല്ലം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0474 2794675 |
ഇമെയിൽ | 41081kollam@gmail.com |
വെബ്‍സൈറ്റ് | www.ghssvallikeezhu.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41081 (സമേതം) |
എച്ച് എസ് എസ് കോഡ് | 02016 |
യുഡൈസ് കോഡ് | 32130600601 |
വിക്കിഡാറ്റ | Q105814131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 474 |
പെൺകുട്ടികൾ | 1093 |
ആകെ വിദ്യാർത്ഥികൾ | 1567 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 351 |
ആകെ വിദ്യാർത്ഥികൾ | 351 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനു റ്റി |
പ്രധാന അദ്ധ്യാപിക | റസിയ ബീവി എം |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുരീപ്പുഴ |
എം.പി.ടി.എ. പ്രസിഡണ്ട് | അഭില ഫെലിക്സ് |
അവസാനം തിരുത്തിയത് | |
27-01-2022 | 41081lk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ വള്ളിക്കീഴ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
അറബിക്കടലും അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷനിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മോഡൽ ഐ.സി.ടി സ്കൂൾ
ചവറ നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഹൈടെക് സ്കൂൾ
ദിനാചരണങ്ങൾ
- ശിശുദിനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്./home/user/Desktop/lk.jpg
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നല്ല പാഠം പദ്ധതി.
- കൈരളീ വിജ്ഞാന ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ്
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൽ. മിനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.
മുൻ സാരഥികൾ
സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ
സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ
തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള
ജനാർദ്ദനൻപിളള
ജോസഫ്
ഫ്രാൻസിസ്
പീറ്റർ
പങ്കജാക്ഷി അമ്മ
കുഞ്ഞിപ്പിള്ള അമ്മ
സദാനന്ദൻ
കേശവൻ
ദേവകി
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | വർഷം | |
---|---|---|---|
1 | ജോസഫ് | ||
2 | ഹരോൾഡ് | ||
3 | ഗൗരിക്കുട്ടി അമ്മ | ||
4 | തങ്കമ്മ | ||
5 | രത്നമ്മ | ||
6 | ചന്ദ്രിക. സി.എസ് | ||
7 | അന്നമ്മ.ബി.ജോൺ | ||
8 | പ്രഭാകരൻ പിളള | ||
9 | ഗോപിദാസ്. വി | ||
10 | ഓമനക്കുട്ടി | ||
11 | കെ.ബി. ഭരതൻ | ||
12 | സുകുമാരി അമ്മ | ||
13 | രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.) | ||
14 | റോസ് മേരി | ||
15 | സുമംഗലാദേവി | ||
16 | ശ്രീദേവിയമ്മ | ||
17 | ഉഷാകുമാരി | ||
18 | കവിത ഡി | ||
19 | ലിസമ്മ മാത്യു | ||
20 | മിനി എൽ | ||
21 | മണികണ്ഠൻ പിള്ള | ||
22 | ലത | ||
23 | സുനിത പി |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത കവി കുരീപ്പുഴശ്രീകുമാർ[1]
- മുൻ മന്ത്രി ആർ. എസ്. ഉണ്ണി [2]
- സുബ്രമണ്യക്കുറുപ്പ് (ഐ.ആർ.എസ്)ഇൻകംടാക്സ് കമ്മീഷണർ
നേർക്കാഴ്ച ചിത്രങ്ങൾ
-
സാന്തന എസ് 8 C
-
വേദ ജെ വി
-
കൃഷ്ണേന്ദു എ 7B
-
-
കുറിപ്പ്2
വഴികാട്ടി
{{#multimaps: 8.91199,76.56224| zoom=18 }}
- NH 47 ൽ രാമൻ കുളങ്ങരയ്ക്കും കാവനാടിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 5 കി.മി. വടക്ക്.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41081
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ