ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം -ശിൽപ്പശാല

വിദ്യാരംഗവുമായി ബന്ധപ്പെട്ട ചിത്രകലാശില്പശാല - ശ്രീ ജ്യോതിലാൽ സാ൪ നയിച്ചു .

കുട്ടികളിൽ കലാപരവും സാഹിത്യ പരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കഥാരചന ,കവിതാ രചന , ചിത്രരചന , ഉപന്യാസം , പ്രസംഗം , കവിതാലാപനം, ഏകാഭിനയം തുടങ്ങിയവയിൽ സ്കൂൾതല മത്സരങ്ങൾ നടത്തി മികച്ചവ കണ്ടെത്തി പ്രോൽസാഹന സമ്മാനങ്ങൾ നൽകി.

പ്രമാണം:Pusthaka2.svg