"ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പഞ്ചായത്തിൽ പനക്കച്ചിറ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് സ്കൂകൂടുതൽ വായിക്കുക ളിന്റ സ്ഥാനം.2014 ഇൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. സാധാരണ കുടുംബത്തിൽപ്പെട്ട കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെയും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം | കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പഞ്ചായത്തിൽ പനക്കച്ചിറ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് സ്കൂകൂടുതൽ വായിക്കുക ളിന്റ സ്ഥാനം.2014 ഇൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. സാധാരണ കുടുംബത്തിൽപ്പെട്ട കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെയും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയംഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/ചരിത്രം | ||
രണ്ടു സ്ഥിരം കെട്ടിടങ്ങളും രണ്ടു താൽക്കാലിക കെട്ടിടങ്ങളിലുമായി 10 ക്ളാസ് മുറികളും ഒരു കംപ്യൂട്ടർ ലാബും 3 മൂത്രപ്പുരകളും. | രണ്ടു സ്ഥിരം കെട്ടിടങ്ങളും രണ്ടു താൽക്കാലിക കെട്ടിടങ്ങളിലുമായി 10 ക്ളാസ് മുറികളും ഒരു കംപ്യൂട്ടർ ലാബും 3 മൂത്രപ്പുരകളും. | ||
== | == Read more == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
22:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ | |
---|---|
വിലാസം | |
പനയ്ക്കച്ചിറ മടുക്ക പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 2014 |
വിവരങ്ങൾ | |
ഇമെയിൽ | ghspanackachira@google.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32071 (സമേതം) |
യുഡൈസ് കോഡ് | 32100400920 |
വിക്കിഡാറ്റ | Q87659201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ എം കെ |
പി.ടി.എ. പ്രസിഡണ്ട് | നമേഷ് കോയ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-01-2022 | 32071-HMl |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന പനക്കച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പഞ്ചായത്തിൽ പനക്കച്ചിറ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് സ്കൂകൂടുതൽ വായിക്കുക ളിന്റ സ്ഥാനം.2014 ഇൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. സാധാരണ കുടുംബത്തിൽപ്പെട്ട കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെയും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയംഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/ചരിത്രം
രണ്ടു സ്ഥിരം കെട്ടിടങ്ങളും രണ്ടു താൽക്കാലിക കെട്ടിടങ്ങളിലുമായി 10 ക്ളാസ് മുറികളും ഒരു കംപ്യൂട്ടർ ലാബും 3 മൂത്രപ്പുരകളും.
Read more
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂ
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുനിത ടീച്ചർ 14 -15 അസ്മാബീവി 15 -16 സിറിയക് സി വി 15 -16 ചിന്നമ്മ ജോർജ് 16 -17 ലതിക സി കെ 16 -17
☢
സുനിതടീച്ചർ | 14-15 |
---|---|
അസ്മാബീവി | 15-16 |
സിറിയക് സിവി | 15-16 |
ചിന്നമ്മ ജോർജ് | 16-17 |
ലതിക സികെ | 16-17 |
ജാസ്മിൻ എസ് | 17-19 |
നാണു | 19-20 |
മാത്യു | 20-21 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹൃദ്യ റെജി - പനക്കച്ചിറ സ്കൂളിൽ നിന്നും എസ് .എസ് .എൽ .സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആദ്യ വിദ്യാർത്ഥിനി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുണ്ടക്കയം- കുഴിമാവ് റോഡിൽ പനയ്ക്കച്ചിറയിൽ സ്ഥിതിചെയ്യുന്നു.
- മുണ്ടക്കയത്തു നിന്ന് 8 കി.മീ.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32071
- 2014ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ