ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒന്നേ മുക്കാൽ ഏക്കർ സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി എൽ .പി മുതൽ ഹൈസ്കൂൾ വരെയുള്ള കെട്ടിടങ്ങൾ പ്രവർത്തിച്ചു വരുന്നു .ജില്ലാ പഞ്ചായത്തും നബാർഡും അനുവദിച്ച രണ്ടു പുതിയ കെട്ടിടങ്ങളുടെ ഉത്ഘാടനം നടക്കുകയും പുതിയ ക്ലാസ്സ് മുറികളിൽ പഠനം ആരംഭിക്കുകയും ചെയ്തു .