"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=20220122-222258_Gallery.png
|logo_size=20220122-222258_Gallery.png
|logo_size=20220122-222258_Gallery.png
}}  
}}  

21:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
GVHSS FOR GIRLS PETTAH
ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട
20220122-222258_Gallery.png
വിലാസം
പേട്ട, പേട്ട.പി.ഒ, തിരുവനന്തപുരം- 695024
കോഡുകൾ
വിക്കിഡാറ്റQ84613305
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽDr.സുമ.കെ.എസ്
പ്രധാന അദ്ധ്യാപികലാലി.എസ്.ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-01-2022430501
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

1950-ൽ ഒരു വാടകകെട്ടിടത്തിൽ പേട്ട‌യിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂൾ പിന്നീട് പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക് ഉയർത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ൽ പേട്ട ബോയ്സ് ഹെെസ്കൂൾ, പേട്ട ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേൾസ് ഹെെസ്കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക..1995-ൽ ഈ സ്കൂളിനോട് അനുബന്ധമായി അദ്ധ്യാപകർക്കു വേണ്ടിയുള്ള ഒരുവൃദ്ധസദനവും ആരംഭിച്ചു. ‌ശ്രീമതി ഗീതാസദാശിവൻ, ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 1995-96 -ൽ ഇതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നുവന്നു.

നഗര ഹൃദയ ത്തിൽ രണ്ടേക്കറോളം സ്ഥലത്തിൽ സ്ഥിതിചെയ്യുന്ന ഹരിതാഭമായ കാമ്പസോടുകൂടിയ ഈ വിദ്യാലയത്തിൽ അഞ്ചാം ക്‌ളാസുമുതൽ വൊക്കേഷണൽ ഹയർസെക്കന്ററിവരെയുള്ള കുട്ടികൾ പഠിച്ചു വരുന്നു .2 ഓഫീസ്‌മുറികളും 2 സ്റ്റാഫ് മുറികളും കൂടാതെ പ്രധാന കെട്ടിടത്തിൽ 12 മുറികളും (ലാബുകളും ക്ലാസ്സ്മുറികളും ഉൾപ്പെടെ )ഓടിട്ട കെട്ടിടത്തിൽ സ്‌ക്രീൻ വച്ച് തിരിക്കാവുന്ന 5 മുറികളും ഒരു സ്റ്റേജും ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കന്ററിക്കൂം രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ക്ലാസ്സ് റൂമുകൾ (5 ),സയൻസ്‌ലാബ്,സ്കൂൾലൈബ്രറി സൊസൈറ്റി ,സിസിടിവി കാമറ ,വിശാലമായ കളിസ്ഥലം ,ഓഡിറ്റോറിയം,പാചകശാല ,ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ തുടങ്ങിയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .     

    വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം

            ഹയർസെക്കൻ്ററി പഠനത്തോടൊപ്പം  സാങ്കേതിക നൈപുണി  നേടുവാനും സ്വദേശത്തും വിദേശത്തും തൊഴിൽ നേടാൻ ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റ് ലഭിക്കൂവാനും കുട്ടികൾക്ക് ഉചിതമായ മേഖലയാണിത്.ഈ സ്കൂളിൽ 30  സീറ്റുകളുള്ള രണ്ടു കോഴ്‌സുകളാണുള്ളത്.

1.അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ. 2. ബ്യൂട്ടി തെറാപ്പിസ്റ്റ്.   

                                 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിതക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്
  • സാമൂഹൃശാസ്ത്രക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദിക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • ആരോഗ്യ-കായികക്ലബ്ബ്
  • ഡിജിറ്റൽ  മാഗസിൻ
  • എൻ .എസ്.എസ്.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ലക്ഷ്മിക്കുട്ടി
  • ശ്രീമതി ഡെയ്സി
  • ‌ശ്രീമതി ഷെറീഫാബീഗം
  • ശ്രീമതി ഓമനക്കുട്ടി
  • ശ്രീമതി സാവിത്രി
  • ശ്രീമതി കമീല
  • ശ്രീമതി ചന്ദ്രിക
  • ശ്രീമതി വത്സമ്മ മാതൃു
  • ശ്രീ രാജശേഖരൻ നായർ
  • ശ്രീ രവീന്ദ്ജീ
  • ശ്രീ. ക്രിസ്തുദാസ്.സി
  • ശ്രീമതി. ഇല്ലിബ.എം
  • ശ്രീ. മുഹമ്മദ് ഇക്ബാൽ.എ
  • ശ്രീ.സജീവ്.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന

വഴികാട്ടി

*തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു സ്റ്റാച്യു ജംഗ്ഷൻ, പാളയം ,ജനറൽ ഹോസ്പിറ്റൽ, പാറ്റൂർ വഴി നാലുമുക്കിൽ നിന്നും ഇടതു വഞ്ചിയൂർ റോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ മുന്നിലോട്ടു ചെല്ലുമ്പോൾ ഇടതു വശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .

* പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, സെന്റാൻസ് ചർച്ച്  വഴി നാലുമുക്കിൽ നിന്നും വലതു വഞ്ചിയൂർ റോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ മുന്നിലേക്ക് ചെല്ലുമ്പോൾ ഇടതു വശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: |8.4956148,76.9325103 |zoom=18 }}