"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 128: | വരി 128: | ||
'''മാടമൺ ഒരു കാർഷിക ഗ്രാമമാണ് കുന്നിൻ പ്രദേശങ്ങളും താഴ്‌വരകളും നദീതടങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം .മുഖ്യകൃഷി റബ്ബർ ആണ്. തെങ്ങിന് ഇടവിളയായി കമുക് ,വാഴ ,ചേന കാച്ചിൽ ,പയർവർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നടക്കുന്നത്. ജലസേചനത്ത .ആശ്രയിച്ചുള്ള കൃഷി നടക്കുന്നില്ല. പച്ചക്കറി കടകൾ ഇപ്പോൾ ഈ പ്രദേശത്ത് ധാരാളമുണ്ട്.''' | '''മാടമൺ ഒരു കാർഷിക ഗ്രാമമാണ് കുന്നിൻ പ്രദേശങ്ങളും താഴ്‌വരകളും നദീതടങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം .മുഖ്യകൃഷി റബ്ബർ ആണ്. തെങ്ങിന് ഇടവിളയായി കമുക് ,വാഴ ,ചേന കാച്ചിൽ ,പയർവർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നടക്കുന്നത്. ജലസേചനത്ത .ആശ്രയിച്ചുള്ള കൃഷി നടക്കുന്നില്ല. പച്ചക്കറി കടകൾ ഇപ്പോൾ ഈ പ്രദേശത്ത് ധാരാളമുണ്ട്.''' | ||
'''ജലസ്രോതസ്സുകൾ''' | '''ജലസ്രോതസ്സുകൾ''' | ||
'''മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്.''' | '''മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്.''' | ||
| വരി 138: | വരി 138: | ||
'''മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം.''' | '''മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം.''' | ||
'''മാടമൺ ഗവൺമെന്റ് യു .പി .സ്കൂളിന് 100 വർഷത്തെ പഴക്കമുണ്ട് . പറപ്പള്ളിൽ ഗോവിന്ദൻ നായർ ദാനമായി നൽകിയ 1.62 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | '''മാടമൺ ഗവൺമെന്റ് യു .പി .സ്കൂളിന് 100 വർഷത്തെ പഴക്കമുണ്ട് . പറപ്പള്ളിൽ ഗോവിന്ദൻ നായർ ദാനമായി നൽകിയ 1.62 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | ||
'''ഇത് എൻ .എസ്. എസിനു വകആവുകയും പിന്നീട് സർക്കാർ ഏറ്റെടുത്ത് യു .പി. സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.''' | |||
'''1968 ൽ സ്ഥാപിതമായ മാടമൺ കൈരളി ഗ്രന്ഥശാല നാട്ടുകാരുടെ പരിശ്രമഫലമായി ഉണ്ടായതാണ്.P W D ഓഫീസ് ,പോസ്റ്റാഫീസ്, റേഷൻ കട ,പ്രൈമറി ഹെൽത്ത് സെന്റർ ,അംഗനവാടി ,മിൽമ പാൽ സംഭരണകേന്ദ്രം ,കുടുംബശ്രീ വക വ്യാപാരസ്ഥാപനം, പെരുനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള നീതി സ്റ്റോർ ,ഇവയാണ് ഈ കൊച്ചു ഗ്രാമത്തിലെ പൊതുസ്ഥാപനങ്ങൾ.''' | |||
'''പരിസ്ഥിതി പ്രശ്നങ്ങൾ''' | |||
'''സ്വാഭാവിക വനങ്ങൾ വെളുപ്പിച്ച് കൃഷിയിടങ്ങളും തോട്ടങ്ങളും പാർപ്പിട മേഖലകളുമായി മാറ്റിയതോടെ ഫലഭൂയിഷ്ഠമായ മേൽമണ്ണ് കുത്തൊഴുക്കിൽ ഒലിച്ചു പോകുന്നു ,നദികളുടെയും തോടുകളുടെയും കരകൾ ഇടിയുന്നത് വൻതോതിൽ മണ്ണൊലിപ്പിന് കാരണമാകുന്നു ഈ പ്രദേശത്തിന് പലഭാഗങ്ങളിലും ഇപ്പോൾ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട് .തുടർച്ചയായ മണൽ ഖനനം മൂലം നദിയുടെ നീരൊഴുക്ക് കുറയും ജല നിരപ്പ് കുറയുകയും, ജലദൗർലഭ്യം വർദ്ധിക്കുകയും ചെയ്തു. ഒരിക്കൽ മാഡമണ്ണിലെ മാലികൾ പ്രസിദ്ധങ്ങളായിരുന്നു. അവയിൽ ഒന്നായിരുന്നു കമ്പകത്തും മാലി അത് ഇന്ന് തകർന്നു ഇല്ലാതായിരിക്കുന്നു .വിവിധ ഇനം പക്ഷികൾ സസ്യ വൈവിധ്യം മത്സ്യസമ്പത്ത് ഇവ പണ്ട് സജീവം ആയിരുന്നെങ്കിൽ ഇന്ന് അവ അന്യംനിന്നു പോയിരിക്കുന്നു.''' | |||
'''ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന ഈ പ്രദേശത്തിന്റെ വഴിയരികിലും നദീതീരങ്ങളിലും തീർഥാടകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇത് പരിഹരിക്കുന്നതിന് പെരുനാട് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നിയന്ത്രണങ്ങളും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നതുംആശ്വാസകരമാണ്. ജനപങ്കാളിത്തത്തോടെ വികസനരംഗത്ത് ഈ കൊച്ചു ഗ്രാമത്തിന് ഒരു നവചൈതന്യം ഇപ്പോൾ കൈവരിക്കാൻ കഴിഞ്ഞു.''' | |||
'''ഭൗതികസൗകര്യങ്ങൾ''' | |||
'''മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ് മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .''' | |||
'''സ്കൂളിനോട് ചേർന്ന് ഒരു മഴവെള്ള സംഭരണിയും സ്വന്തമായുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ആയി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും ക്രമീകരിച്ചിരിക്കുന്നു .സ്കൂളിന് പുറകിലായി കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ടെന്നീസ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു .വേനൽക്കാലത്തു ജലസേചനവകുപ്പിൽ നിന്നും ലഭ്യമാക്കിയ പൈപ്പ് കണക്ഷൻ സ്കൂളിലെ ജലദൗർലഭ്യം ഇല്ലാതാക്കുന്നു .അതുകൂടാതെ ഒരു കുഴൽകിണർ ,സ്കൂൾമുറ്റത്തെ കിണർ എന്നിവയും സ്കൂളിന് ആവശ്യമായ ജലം ലഭ്യമാക്കുന്നു .പെരുനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശുദ്ധവായു കൊണ്ടും സമ്പന്നമാണ്…''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||