"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 90: | വരി 90: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !നം | ||
! | !അധ്യാപകർ | ||
! | !തസ്തിക | ||
! | !ഫോട്ടോ | ||
|- | |- | ||
|1 | |1 | ||
|ലീല കെ കെ | |||
|പ്രധാന അദ്ധ്യാപിക | |||
| | | | ||
|- | |||
|2 | |||
|സുധ സി കെ | |||
|അദ്ധ്യാപിക | |||
| | | | ||
|- | |||
|3 | |||
|സജിത എ വി | |||
|അദ്ധ്യാപിക | |||
| | | | ||
|- | |- | ||
|4 | |||
|പ്രയാഗ സി | |||
|അദ്ധ്യാപിക | |||
| | | | ||
|- | |||
|5 | |||
|ബീന ടി | |||
|അദ്ധ്യാപിക | |||
| | | | ||
| | |- | ||
|6 | |||
|ഷിനി വി | |||
|അദ്ധ്യാപിക | |||
| | | | ||
|- | |- | ||
| | |7 | ||
| | |ലീന ആർ | ||
| | |അദ്ധ്യാപിക | ||
| | | | ||
|} | |} |
17:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ | |
---|---|
വിലാസം | |
ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ വെസ്റ്റ് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - 6 - 1992 |
വിവരങ്ങൾ | |
ഫോൺ | 0496 2961241 |
ഇമെയിൽ | blossom002017@gmail.com |
വെബ്‍സൈറ്റ് | www.blossomsenglishschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16270 (സമേതം) |
യുഡൈസ് കോഡ് | 32041300323 |
വിക്കിഡാറ്റ | Q64552577 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
27-01-2022 | 16270-hm |
കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ കൈനാട്ടി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.
ചരിത്രം
1992ജൂൺ 2ന് പ്രവർത്തനമാരംഭിച്ചു.ചോറോട് പഞ്ചായത്തിൽ തന്നെഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 12 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം. ടോയിലറ്റുകൾ പാർക്ക്,കളിസ്ഥലം ലൈബ്രറി ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ് ക്ലബ്ബ്.
അദ്ധ്യാപകർ :
നം | അധ്യാപകർ | തസ്തിക | ഫോട്ടോ |
---|---|---|---|
1 | ലീല കെ കെ | പ്രധാന അദ്ധ്യാപിക | |
2 | സുധ സി കെ | അദ്ധ്യാപിക | |
3 | സജിത എ വി | അദ്ധ്യാപിക | |
4 | പ്രയാഗ സി | അദ്ധ്യാപിക | |
5 | ബീന ടി | അദ്ധ്യാപിക | |
6 | ഷിനി വി | അദ്ധ്യാപിക | |
7 | ലീന ആർ | അദ്ധ്യാപിക |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എ കെ ശ്രീധരൻ മാസ്റ്റർ
- പി കെ വിലാസിനി ടീച്ചർ
- സി പത്മനാഭൻ
- പാർവതി എസ്
നേട്ടങ്ങൾ
2016-17 ജില്ലാതല ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ജ്യോമെട്ട്രിക്കൽ ചാർട്ട് ബി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എൽ.പി വിഭാഗം സബ്ജില്ലാ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും സംഘഗാനം, സംഘനൃത്തം എന്നിവയിൽ മൂന്നാം സ്ഥാനവും മറ്റു പലയിനങ്ങളിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മേഘ എസ് ദാസ് -ഐ. ടി എഞ്ചിനീയർ
- മുഹമ്മദ് നസീർ - ഐ. ടി കമ്പനി മേനേജർ
- അനഘ ശശി - ഡന്റിസ്റ്റ്
- ശ്രീഹരി കെ എസ് - എഞ്ചിനീയർ
- ജിതിൻ രവീന്ദ്രൻ -സോഫ്റ്റ് വെയർ െഞ്ചിനീയർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
- വടകര-കൈനാട്ടി ജങ്ഷൻ വലതുഭാഗത്ത് ബ്ലോസ്സംസ് ഇംഗ്ലീഷ് സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:11.62612,75.57839|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 16270
- 1992ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ