ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Blossoms english school എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ
വിലാസം
ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ

മുട്ടുങ്ങൽ വെസ്റ്റ് പി.ഒ.
,
673106
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 6 - 1992
വിവരങ്ങൾ
ഫോൺ0496 2961241
ഇമെയിൽblossom002017@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16270 (സമേതം)
യുഡൈസ് കോഡ്32041300323
വിക്കിഡാറ്റQ64552577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല കെ കെ
പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ബ്ലോസംസ്  ഇംഗ്ലീഷ്  സ്കൂൾ കൈനാട്ടി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.

ചരിത്രം

1992ജൂൺ 2ന് പ്രവർത്തനമാരംഭിച്ചു.ചോറോട് പഞ്ചായത്തിൽ തന്നെഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.

കൂടുതൽ വായിക്കാം ...

ഭൗതികസൗകര്യങ്ങൾ

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 12 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം. ടോയിലറ്റുകൾ പാർക്ക്,കളിസ്ഥലം ലൈബ്രറി ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.

കൂടുതൽ വായിക്കാം....

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ :

നം അധ്യാപകർ തസ്തിക ഫോട്ടോ
1 ലീല കെ കെ പ്രധാന അദ്ധ്യാപിക
2 സുധ സി കെ അദ്ധ്യാപിക
3 സജിത എ വി അദ്ധ്യാപിക
4 ഷീജ എം പി അദ്ധ്യാപിക
5 പ്രയാഗ സി അദ്ധ്യാപിക
6 ബീന കെ പി അദ്ധ്യാപിക
7 ഷിനി വി അദ്ധ്യാപിക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ കെ ശ്രീധരൻ മാസ്റ്റർ
  2. പി കെ വിലാസിനി ടീച്ചർ
  3. സി പത്മനാഭൻ
  4. പാർവതി കെ എച്ച്

നേട്ടങ്ങൾ

2016-17 ജില്ലാതല ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ജ്യോമെട്ട്രിക്കൽ ചാർട്ട് ബി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എൽ.പി വിഭാഗം സബ്ജില്ലാ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും സംഘഗാനം, സംഘനൃത്തം എന്നിവയിൽ മൂന്നാം സ്ഥാനവും മറ്റു പലയിനങ്ങളിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മേഘ എസ് ദാസ് -ഐ. ടി എഞ്ചിനീയർ
  2. മുഹമ്മദ് നസീർ - ഐ. ടി കമ്പനി മേനേജർ
  3. അനഘ ശശി - ഡന്റിസ്റ്റ്
  4. ശ്രീഹരി കെ എസ് - എഞ്ചിനീയർ
  5. ജിതിൻ രവീന്ദ്രൻ -സോഫ്റ്റ് വെയർ െഞ്ചിനീയർ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
  • വടകര-കൈനാട്ടി ജങ്ഷൻ വലതുഭാഗത്ത് ബ്ലോസ്സംസ് ഇംഗ്ലീഷ് സ്കൂൾ സ്ഥിതിചെയ്യുന്നു.

Map