ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/വിദ്യാരംഗം കലാ സാഹിത്യ വേദി
ഭാഷയിൽ താല്പര്യവും കഴിവുമുള്ള കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം സാഹിത്യ വേദി സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കു കവിത ചൊല്ലാനും പുതിയ കൃതികൾ പരിചയപ്പെടാനും സാഹിത്യകാരന്മാരെ പരിചയപ്പെടാനുമുള്ള വേദിയായി ക്ലബ് പ്രവർത്തനം മാറാറുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി ദിനാചരണങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ബഷീർ ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ നടത്തിയ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം.
-
-
-
-
ബഷീറായി ധാർമിക് ടി
-
-
-
പാത്തുമ്മയായി വേദ എസ് വി
-
-
-
പാത്തുമ്മയായി സാൻവരിയ