"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 89: വരി 89:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*തയ്യാറായിവരുന്നു {{PHSchoolFrame/Header}}{{PHSSchoolFrame/Pages}}
*തയ്യാറായിവരുന്നു


==വഴികാട്ടി==
==വഴികാട്ടി==

15:41, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

"ഫലകം:PHSchoolFrame/Header" ഫലകത്തിന് വിവരണമൊന്നുമില്ല, എങ്കിലും ഫലകത്തിന്റെ താളിൽ വിവരമെന്തെങ്കിലും ഉണ്ടാകാതിരി

എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
വിലാസം
തിരൂർ

തെക്കുംമുറി പി.ഒ.
,
676105
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 06 - 1986
വിവരങ്ങൾ
ഫോൺ0494 2421046
ഇമെയിൽnssemhstirur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19017 (സമേതം)
യുഡൈസ് കോഡ്32051000636
വിക്കിഡാറ്റQ64567537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂർ മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ339
പെൺകുട്ടികൾ273
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. ത്യാഗരാജൻ
പി.ടി.എ. പ്രസിഡണ്ട്റബീന. ടി
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
27-01-202219017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാധവൻ നായരുടെ നേതൃത്വത്തിൽ, ചെറുകര വേലായുധൻ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകൾ ഇവീടെ പഠനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 13ക്ലാസുകൾ സ്മാര്ട്ട് ക്ലാസ് സൗകര്യം ഉണ്ട്. ഒരു സയൻസ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വിദ്യാലയത്തിന്റെ സ്ഥാപകനായ മാധവൻ നായരുടെ ദേഹ വിയോഗത്തെ തുടർന്ന് എ. നാരായണൻ നായർ പ്രസിഡന്റായും (മാനേജർ), വേണുഗോപാലൻ നായർ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ് കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. കുഞ്ഞികൃഷ്ണ പിള്ള യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് സാബു യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ എസ്.ത്യാഗരാജൻ ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

== മുൻ സാരഥികൾ ==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. ഭാനുവിക്രമൻ, വാണികാന്തൻ, അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ജെ. മത്തായി, വി.രാമചന്ദ്രൻ, കെ.​എൻ.മോഹൻകുമാർ എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തയ്യാറായിവരുന്നു

വഴികാട്ടി

|

  • തീരൂർ നഗരത്തിൽ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം അഥവാ ചമ്രവട്ടം റോഡിൽ പോലീസ് ലൈൻ ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു.
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3.5 കി.മീ അകലം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം