സഹായം Reading Problems? Click here


എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(19017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ചെരിച്ചുള്ള എഴുത്ത്
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 05-06-1986
സ്കൂൾ കോഡ് 19017
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തെക്കുമ്മുറി
സ്കൂൾ വിലാസം തെക്കുമുറീ പി.ഒ,
മലപ്പുറം
പിൻ കോഡ് 676105.
സ്കൂൾ ഫോൺ 04942421046
സ്കൂൾ ഇമെയിൽ nssemhstirur@gmail.com ,nssemhstirur@yahoo.com
സ്കൂൾ വെബ് സൈറ്റ് തയ്യാറായി വരുന്നു.
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല തിരൂർ
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 535
പെൺ കുട്ടികളുടെ എണ്ണം 435
വിദ്യാർത്ഥികളുടെ എണ്ണം 970
അദ്ധ്യാപകരുടെ എണ്ണം 46
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Mr.​എസ്.ത്യാഗരാജൻ
പി.ടി.ഏ. പ്രസിഡണ്ട് Mr.സി.പി.ബാപ്പുട്ടി
04/ 09/ 2018 ന് Jktavanur
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാധവൻ നായരുടെ നേതൃത്വത്തിൽ, ചെറുകര വേലായുധൻ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകൾ ഇവീടെ പഠനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 13ക്ലാസുകൾ സ്മാര്ട്ട് ക്ലാസ് സൗകര്യം ഉണ്ട്. ഒരു സയൻസ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വിദ്യാലയത്തിന്റെ സ്ഥാപകനായ മാധവൻ നായരുടെ ദേഹ വിയോഗത്തെ തുടർന്ന് എ. നാരായണൻ നായർ പ്രസിഡന്റായും (മാനേജർ), വേണുഗോപാലൻ നായർ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ് കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. കുഞ്ഞികൃഷ്ണ പിള്ള യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് സാബു യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ എസ്.ത്യാഗരാജൻ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. ഭാനുവിക്രമൻ, വാണികാന്തൻ, അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ജെ. മത്തായി, വി.രാമചന്ദ്രൻ, കെ.​എൻ.മോഹൻകുമാർ എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തയ്യാറായിവരുന്നു

വഴികാട്ടി