[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അരുവിക്കര] പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ<ref>ഏടുകൾ </ref> താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂട]മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF എൽ. എം. എസ്] എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ [https://www.google.com/search?client=ubuntu&hs=AUi&channel=fs&sxsrf=AOaemvIPPEth9gQFbPXUIriVo9Ev7hp3bQ:1642951134220&q=mailam+csi+church+in+erayamcode+kerala&spell=1&sa=X&ved=2ahUKEwjKwfP1lcj1AhWITWwGHcojCxQQBSgAegQIAhAy&biw=1366&bih=606&dpr=1 മൈലം സി. എസ്സ്. ഐ ചർച്ചു്] ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.<ref>സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ </ref>[[ഗവ. എൽ. പി. എസ്. മൈലം/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]]

== '''ഭൗതികസൗകര്യങ്ങൾ''' ==
* [[പ്രമാണം:44316 19-20.jpeg|ലഘുചിത്രം|2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും ]]72 സെന്റ് സ്ഥലം .
* 6 മുറികൾ അടങ്ങുന്ന ഓടിട്ട കെട്ടിടം.
* 4 മുറികൾ അടങ്ങുന്ന വാർത്ത കെട്ടിടം.
* പാചക പുര.
* കുട്ടികൾക്കായി 4 ടോയ്‌ലറ്റ്.
* കുഴൽ കിണർ.
* ജൈവവൈവിധ്യ ഉദ്യാനം.
* ദശപുഷ്പത്തോട്ടം.
* ശലഭോദ്യാനം.
* പച്ചക്കറി തോട്ടം.
* സ്മാർട്ട് ക്ലാസ് റൂം.
* ലൈബ്രറി.
* സയൻസ് ലാബ്.
* ഗണിത ലാബ് [[ഗവ. എൽ. പി. എസ്. മൈലം/സൗകര്യങ്ങൾ|സൗകര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ]]
== '''സ്കൂളിന്റെ മുൻ സാരഥികൾ'''<ref>സ്റ്റാഫുകളുടെ ഹാജർ പുസ്തകം </ref> ==

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ്സ് മൈലം .
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും 72 സെന്റ് സ്ഥലം .